"ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 68: വരി 68:
==ക്ളബുകൾ==
==ക്ളബുകൾ==


===ഗണിത ക്ളബ്===
'''ഗണിത ക്ളബ്'''
===ഹെൽത്ത് ക്ളബ്===
 
===ഹരിതപരിസ്ഥിതി ക്ളബ്===
'''ഹെൽത്ത് ക്ളബ്'''
===അറബി ക്ളബ്===
 
===സാമൂഹൃശാസ്ത്ര ക്ളബ്===
'''ഹരിതപരിസ്ഥിതി ക്ളബ്'''
===ഇംഗ്ലീഷ് ക്ലബ് ===
 
'''അറബി ക്ളബ്'''
 
'''സാമൂഹൃശാസ്ത്ര ക്ളബ്'''
 
'''ഇംഗ്ലീഷ് ക്ലബ്'''


==വഴികാട്ടി==
==വഴികാട്ടി==

12:15, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ കൂമ്പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ട്രൈബൽ എൽ.പി സ്‌കൂൾ കൂമ്പാറ. കോഴിക്കോട് ജില്ലയിലെ പ്രധാന ട്രൈബൽ സ്‌കൂളികളിലൊന്നായ സ്ഥാപനം കൂടരഞ്ഞി പഞ്ചായത്തിലെ പ്രധാന സർക്കാർ വിദ്യാലയമാണ്.

ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ
47314 school.jpg
വിലാസം
കൂമ്പാറ

കൂമ്പാറ ബസാർ പി ഒ, കൂടരഞ്ഞി വഴി
,
673604
സ്ഥാപിതം06 - 1961
വിവരങ്ങൾ
ഫോൺ0495 2278191
ഇമെയിൽkoombaragtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47314 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവണ്‌മെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.സി ടോമി
അവസാനം തിരുത്തിയത്
05-09-2018Naseeftdy


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


.

ചരിത്രം

1961ൽ അന്നത്തെ ഡി.സി.സി പ്രസിഡന്റായിരുന്ന വയലിൽ മൊയ്തീൻ കോയ ഹാജിയുടെ സഹായത്താൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. സ്വന്തമായ കെട്ടിടം പോലുമില്ലാതെ 12 വിദ്യാർഥികളുമായി തുടങ്ങിയ സ്‌കൂളിന് 1965ലാണ് സ്വന്തമായി സ്ഥലം ലഭിച്ചത്. 1974ൽ പണിത 6 മുറി കെട്ടിടത്തിലായിരുന്നു സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ച 60 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച 5 മുറികളുള്ള കെട്ടിടത്തിലേക്ക് സ്‌കൂളിന്റെ പ്രവർത്തനം മാറ്റി.

ഭൗതികസൗകരൃങ്ങൾ

പഴയതും പുതിയതുമായ രണ്ട് കെട്ടിടങ്ങളിൽ കൂടി ആകെ 11 മുറികളാണ് നിലവിലുള്ളത്. സ്മാർട്ട് ക്ലാസ് റൂമും ഓഫീസും കഴിഞ്ഞാൽ പുതിയ കെട്ടിടത്തിൽ അവശേഷിക്കുന്ന മൂന്ന് മുറികൾ ക്ലാസ്സ് മുറികളായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാൽ ശേഷിക്കുന്ന പഴയ കെട്ടിടത്തിലെ ക്ലാസ്സ് മുറികൾ വേണ്ടത്ര സൗകര്യമുള്ളവയല്ല. അതുപോലെ ഒരു മീറ്റിംഗ് ഹാളിന്റെ അഭാവവും സ്‌കൂൾ നന്നായി അനുഭവിക്കുന്നു.

ടോയ്‌ലെറ്റ്

നിലവിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ട് വീതം ടോയ്‌ലെര്‌റുകളും രണ്ട് വീതം മൂത്രപ്പുരകളുമാണുള്ളത്. അതിന് പുറമെ ഒരു അഡാപ്റ്റഡ് ടോയ്‌ലെറ്റുമുണ്ട്. വളരെയേറെ വൃത്തിയായി കാത്തുസൂക്ഷിക്കുന്നവയാണ് ഇവയെല്ലാം.

വെള്ളം

ഒരിക്കലും വറ്റാത്ത കിണറും പമ്പുസെറ്റും വാട്ടർടാങ്കും ടാപ്പുകളും സ്‌കൂളിലെ ജലവിതരണത്തിനായി സംവിധാനിച്ചിട്ടുണ്ട്. എല്ലാ ടോയ്‌ലറ്റുകളിലും വെള്ളം ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളത്തിന് പുറമെ ഫിൽട്ടർ ചെയ്ത് അണുവിമുക്തമാക്കിയ വെള്ളത്തിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.

മികവുകൾ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനാചരണം ജൂൺ 5ന് നടത്തി. വായനാ ദിനാചരണം ജൂൺ 19ന് നടത്തി, കാർഷിക ദിനാചരണം ഓഗസ്റ്റ് 17, അധ്യാപക ദിനാചരണം സെപ്തബർ 5, udice day ദിനാചരണം സെപ്തംബർ 30 തുടങ്ങിയ ദിനാചരണങ്ങൾ സ്കൂളിൽ ഭംഗിയായി നടത്തി.

അദ്ധ്യാപകർ

കെ.സി ടോമി (ഹെ‍ഡ്മാസ്റ്റർ)

ജീവദാസ് (എൽ.പി.എസ്.എ)

ആൻസി സിറിയക് (പി.ഡി ടീച്ചർ)

അഹമ്മദ് നസീഫ് (അറബിക്)

ഉമൈബാൻ (പ്രീപ്രൈമറി)

അനീഷ് ജോസ് (ദിവസവേതനം)

ജ്യോതി വി (ദിവസവേതനം)

ക്ളബുകൾ

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഇംഗ്ലീഷ് ക്ലബ്

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറഗ്രാമത്തിൽ ആനക്കല്ലുംപാറ റോഡിലാണ് സ്കൂൾ സ്ഥിത് ചെയ്യുന്നത്

( മുക്കത്തു നിന്ന് 15 കിലോ മീറ്റർ അകലം) കോഴിക്കോട് എയർപോർട്ടിൽ നിന്ന് 53 കി.മി. അകലം


"https://schoolwiki.in/index.php?title=ജി.ടി.എൽ.പി_സ്കൂൾ_കൂമ്പാറ&oldid=518722" എന്ന താളിൽനിന്ന് ശേഖരിച്ചത്