സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


370x370ബിന്ദു

ജി.ജെ.ബി.എസ് പാലപ്പുറം
IMG 20220111 130359.jpg
വിലാസം
പാലപ്പുറം

പാലപ്പുറം
,
പാലപ്പുറം പി.ഒ.
,
679103
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽgjbspalappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്20241 (സമേതം)
യുഡൈസ് കോഡ്32060800410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഒറ്റപ്പാലം മുനിസിപ്പാലിറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി.കെ. ടി
പി.ടി.എ. പ്രസിഡണ്ട്ജയാശീ
എം.പി.ടി.എ. പ്രസിഡണ്ട്ഐശ്വര്യ
അവസാനം തിരുത്തിയത്
14-03-2024Gjbs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാലപ്പുറം പ്രദേശത്തേ കുരുന്നുകൾക്ക് അരിവിന്റെ വെളീച്ച്ം പകർന്നുനൽകിയ ഈ വിദ്യാലയം എട്ടു ദശാബ്ദം പിന്നിട്ടു കഴിഞു.ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ശ്രി.കൊടുവാലത്ത് കുമാരൻനായർ സ്ത്രി വിദ്യാഭ്യാസം ലക്ഷ്യം വെച്ച് ആയിരത്തിതൊള്ളായിരത്തിഇരുപത്തിഒമ്പത് ഒക്ടോബർ രണ്ടിനു പെണ്പള്ളിക്കൂടമായി ആരംഭിച്ചു.പിന്നീട് ഗവണ്മെന്റിലേക്ക് കൊടുത്തു. ഈ സ്ഥാപനം അഞ്ചാം ക്ലാസ്‌ അടക്കമുളള പൂർണ എൽ പി സ്കൂൾ ആയത് ആയിരത്തിതൊള്ളായിരത്തി മുപ്പത്തിഒമ്പതിലാണ്.

ഭൗതികസൗകര്യങ്ങൾ

കോൺക്രീററ് ബിൽഡിംഗ്‌...എല്ലാ ,ക്ലാസ്‌മുറികളിലും ഫാനും ലൈറ്റും. സ്മാർട്ട് ക്ളാസ്സ്‌റൂം 

അഡോപ്റ്റ്ഡ്ടോയ്‌ലെറ്റ് ,ബാക്കി ഭൌതിക സൌകര്യo പരിമിതം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കലാകായിക പ്രവർത്തനങ്ങൾ

മാനേജ്മെന്റ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

അബൂബക്കർ

ഗിരിജ

പ്രേമകുമാരി

എൻ.ശോഭന

കെ.വിദ്യാധരൻ

മിനി.കെ പി

പദ്മജ.സി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   • .....ഒറ്റപ്പാലം ...... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (.......4....കിലോമീറ്റർ) 
   •തീരദേശപാതയിലെ ............ഒറ്റപ്പാലം .. ബസ്റ്റാന്റിൽ നിന്നും..........4......     കിലോമീറ്റർ 
   • നാഷണൽ ഹൈവെയിൽ .........പാലപ്പുറം ........... ബസ്റ്റാന്റിൽ നിന്നും ........1.5.. കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Loading map...

"https://schoolwiki.in/index.php?title=ജി.ജെ.ബി.എസ്_പാലപ്പുറം&oldid=2229185" എന്ന താളിൽനിന്ന് ശേഖരിച്ചത്