"ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 33: വരി 33:

== ചരിത്രം ==
== ചരിത്രം ==
മറ്റു പ്രമുഖപട്ട
മറ്റു പ്രമുഖപട്ടണങ്ങളിലേതുപോലെ പെരിന്തല്‍മണ്ണയിലും ഒരു ഗേള്‍സ് ഹൈസ്കൂള്‍വേണമെന്ന ആശയത്തിന് അരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. ഈ ആശയം സാക്ഷാത്കരിക്കപ്പെടുന്നത് 1981-ലാണ്. 1981-ല്‍ പെരിന്തല്‍മണ്ണയില്‍ ഒരു പെണ്‍പള്ളിക്കൂടം അനുവദിച്ച് കോണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ആദ്യത്തെ ഹെഡ്മാസ്റ്ററുടെ ചാര്‍ജ്ജുള്ള അദ്ധ്യാപകന്‍ ശ്രീ.വി.കെ.ശങ്കരന്‍ നമ്പൂതിരി മാസ്റ്ററായിരുന്നു.

1981 ല്‍‍സ്ഥാപിതമായ പെരിന്തല്‍മണ്ണ ഗവ ഗേള്‍സ് ഹൈസ്ക്കള്‍ പെരിന്തല്‍മണ്ണ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥതിചെയ്യുന്നു. ഇൗ സ്കകൂളില്‍‍ ഇപ്പോള്‍ 12 ഡിവി‍ഷനുകള്‍ H.S ലും 3 ബാച്ചുകള്‍  H.S.S.  ലും 2 ബാച്ചുകള്‍  V.H.S.E ലും പ്രവ൪ത്തിക്കുന്നുണ്ട്.

20:01, 15 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ
വിലാസം
പെരിന്തല്‍മണ്ണ‌
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-01-2010Hmgghspmna

ചരിത്രം

മറ്റു പ്രമുഖപട്ടണങ്ങളിലേതുപോലെ പെരിന്തല്‍മണ്ണയിലും ഒരു ഗേള്‍സ് ഹൈസ്കൂള്‍വേണമെന്ന ആശയത്തിന് അരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. ഈ ആശയം സാക്ഷാത്കരിക്കപ്പെടുന്നത് 1981-ലാണ്. 1981-ല്‍ പെരിന്തല്‍മണ്ണയില്‍ ഒരു പെണ്‍പള്ളിക്കൂടം അനുവദിച്ച് കോണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ആദ്യത്തെ ഹെഡ്മാസ്റ്ററുടെ ചാര്‍ജ്ജുള്ള അദ്ധ്യാപകന്‍ ശ്രീ.വി.കെ.ശങ്കരന്‍ നമ്പൂതിരി മാസ്റ്ററായിരുന്നു.

1981 ല്‍‍സ്ഥാപിതമായ പെരിന്തല്‍മണ്ണ ഗവ ഗേള്‍സ് ഹൈസ്ക്കള്‍ പെരിന്തല്‍മണ്ണ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥതിചെയ്യുന്നു. ഇൗ സ്കകൂളില്‍‍ ഇപ്പോള്‍ 12 ഡിവി‍ഷനുകള്‍ H.S ലും 3 ബാച്ചുകള്‍ H.S.S. ലും 2 ബാച്ചുകള്‍ V.H.S.E ലും പ്രവ൪ത്തിക്കുന്നുണ്ട്.

ഞങ്ങളുടെ ഹെ‍ഡ് മിസ് ട്രസ്സ് ശ്രീമതി പത്മിനി. പി ആണ്. H.S വിഭാഗത്തില്‍ 20 അദ്ധ്യാപകരും 4 അനദ്ധ്യാപക ജീവനക്കാരും V.H.S.E വിഭാഗത്തില്‍ 20 അദ്ധ്യാപകരും 3 അനദ്ധ്യാപക ജീവനക്കാരും H.S.Sവിഭാഗത്തില്‍ ഒരു പ്രി൯സിപ്പല്‍(ശ്രീ. കെ.കെ. അബൂബക്ക൪) 18 അദ്ധ്യാപകരും 2അനദ്ധ്യാപക ജീവനക്കാരും സേവനം അനു‍ഷ്ഠിക്കുന്നു. കഴിഞ്ഞ വ൪ഷം ഞങ്ങള്‍ രജതജുബിലി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.975067" lon="76.218338" zoom="14" width="450" height="350" selector="no" controls="large"> 12.364191, 75.291388, st. Jude's HSS Vellarikundu </googlemap>