ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
09:44, 5 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Navaneethpp (സംവാദം | സംഭാവനകൾ) ('==2019-20== ===യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു=== പ്രമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

2019-20

യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ റാലിയിൽ നിന്ന്

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റയും JRC യുടെയും നേതൃത്വത്തിൽ നടന്ന യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം വിളിച്ചോതിക്കൊണ്ടായിരുന്നു റാലി.