ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:03, 29 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GGHSMALAPPURAM (സംവാദം | സംഭാവനകൾ) (എെ ടി ക്ലബ്ബ്)

വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാര്‍ച്ച് അവസാനത്തോടെ 50 കുട്ടികളെ ഉള്‍പ്പെടുത്തി ഹായ് സ്കൂള്‍ കുട്ടികൂട്ടം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

  # അംന.ടി
   ##ലുബൈബ.വി
   ###സംഗീത .ടി
   ####ഷോബി.കെ
  ### നഫീസ നിദ . ഇ
  ## ആഷ്ലി൯ റോജ൯
  # ഹസ്ന.പി
  * നജ പി. കെ

ആദ്യ പ്രവര്‍ത്തനങ്ങള്‍ അഞ്ച് മേഖലയായി തിരിച്ച് നല്‍കാന്‍ തീരുമാനിച്ചു മേഖലകള്‍

   ആനിമേഷന്‍
   ഹാര്‍ഡ്‌വേര്‍
   ഇലക്ട്രോണിക്സ്
   ഭാഷാ കംമ്പ്യൂട്ടിംഗ്
   ഇന്‍റര്‍നെറ്റ് & സൈബര്‍സെല്‍