ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
< ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി
17:56, 18 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ) ('=== ഓണാഘോഷം നടത്തി === മഞ്ചേരി ഗവ. ഗേള്‍സ് ഹയര്‍ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓണാഘോഷം നടത്തി

മഞ്ചേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിൽ ഓണാഘോഷം നടത്തി. പിടിഎ, എംപിടിഎ, വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പിടിഎ പ്രസിഡന്റ് പി ഗിരീഷ് അധ്യക്ഷനായിരുന്നു. സ്കൂൾ പിടിഎ, വിദ്യാർഥികൾ പ്രീപ്രൈമറി സ്കൂൾ സ്റ്റാഫ് എന്നിവർ അധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി. സ്കൂൾ പൂർവാധ്യാപകരായ വാസുദേവന്‍, ഖദീജ, മുഹമ്മദ് എന്നിവരെ പ്രധാനധ്യാപിക ലൈല പൊന്നാട അണിയിച്ചു. അധ്യാപകരായ ജെസി, അർച്ചന എന്നിവർ പ്രസംഗിച്ചു.