ജി.എൽ..പി.എസ്. തട്ടാൻചേരിമല/അമ്മവായന

Schoolwiki സംരംഭത്തിൽ നിന്ന്

അമ്മ മാർക്കിടയിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ അമ്മ വായന എന്ന പരിപാടി ആരംഭിച്ചു. ആഴ്ചയിലൊരിക്കൽ അമ്മമാർ സ്കൂളിൽ വന്നേ അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള കഥകളും നോവലുകളും തിരഞ്ഞെടുക്കുന്നതിനു അവ വായിച്ച് തിരികെ കൃത്യമായ ഇടവേളകളിൽ മാറ്റി എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കി കൊടുത്തു. ഇതുവഴി അമ്മമാരിൽ വായന പ്രോത്സാഹിപ്പിക്കുകയും അമ്മയും സ്കൂളും തമ്മിൽ ഒരു അടുപ്പം നിലനിർത്തുന്നതിനും അധ്യാപകരുമായി നല്ല ബന്ധം സൂക്ഷിക്കുന്നതിനു ഇത്തരം അമ്മ വായനകൾ ഉതകുന്നു ണ്ട്