ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി
17534 1.jpeg
വിലാസം
വട്ടപ്പറമ്പ്, കടലുണ്ടി

ജി എൽ പി സ്ക്കൂൾ, വട്ടപ്പറമ്പ്, കടലുണ്ടി, ചാലിയം
സ്ഥാപിതം1 - 6 - 1919
വിവരങ്ങൾ
ഫോൺ0495 2471860
ഇമെയിൽglpschoolkadalundi@gmail.com
കോഡുകൾ
സ്കൂൾ കോഡ്17534 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി. ബിന്ദു.കെ
അവസാനം തിരുത്തിയത്
26-03-2024Vidya.Rajesh


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1909 മ‍‍ഞ്ചേരിയിൽ ദളിത് വിദ്യാർത്ഥിക്ക് മാത്രമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1917 ൽ ആദി ദ്രാവിഡ പ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചമ സ്കൂൽ എന്ന േപരിൽ ചാലിയത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.1927ൽ സ്കുൂളിന്റെ പ്രവർത്തിച്ചിരുന്ന വട്ടപ്പറമ്പിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. എല്ലാ സമുദായക്കാർക്കും പ്രവേശനം അനുവദിക്കുകയും ചെയ്തു.1938ൽ സർക്കാർ വാടകയ്ക്ക് എടുത്ത െകട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി . സ്കൂളിൻെറ േപര് മാറ്റി board compulsary school എന്നാക്കി കുറേ കാലം വാടക െകട്ടിടത്തില് ‍പ്രവർത്തിച്ചിരുന്ന സ്കൂൽ 2006 ൽ കടലുണ്ടി പ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചായത്ത് ഏറ്റെടുത്തു. തുടർന്ന് സ്കുൂളിൽ ഒരുപാട് വികസനം നടന്നു. 1 -5 വരെ ക‌‌്ലാസ്സുകളിലായി135 കുട്ടികളും pre primary വിഭാഗത്തില്36 കുട്ടികളും ഇപ്പോൽ നിലവിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ:

മാനേജ്‌മെന്റSALIH KC(HM)

         RAHEEMA MS
            FT Arabic
          SANTHI   L  
        LPST
        LINCHU AP    
         LPST      റിൻറു (pre prime tr)
             ഷീജ (pre prime helper)        ushadevi ptcm

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾDR SOMAN

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി._സ്ക്കൂൾ_കടലുണ്ടി&oldid=2406110" എന്ന താളിൽനിന്ന് ശേഖരിച്ചത്