ജി.എൽ.പി.എസ് പുൽവെട്ട/അക്ഷരവൃക്ഷം/ സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48531 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടാ.... വൃത്തിയായി നടക്കേണം വീടും പരിസരവും വൃത്തിയാക്കേണം ഭക്ഷണം കഴിക്കാൻ ഒരുങ്ങുമ്പോൾ കൈ കഴുകിയോന്നു ഉറപ്പു വരുത്തണം. വീടിനു പുറത്തിറഞ്ഞുബോൾ ശ്രെദ്ധിക്കുക. മാസ്ക് ധരിക്കുക. വീടിനുള്ളിൽ കയറണമെങ്കിൽ കൈയും കാലും മുഖവും കഴുകേണം. കുളിച്ചാൽ നല്ലത്. എന്നാൽ കൊറോണയെ പോലുള്ള മഹാമാരിയെ നമുക്ക് അകറ്റി നിർത്താം.

അദിനി പി
2 A [[|ജി എൽപി സ്കൂൾ പുൽവെട്ട]]
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം