ജി.എൽ.പി.എസ് പുൽവെട്ട/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48531 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം | color= 2 }} നമുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗ പ്രതിരോധം


നമുക്ക് ഒന്നിച്ചീടാം

പരിസരം വൃത്തിയാക്കീടാം

മാലിന്യം സംസ്കരിച്ചീടാം

ശുചിത്വത്തോടെ മുന്നേറാം,

കൈ കഴുകീടം

രണ്ടു നേരം കുളിച്ചീടാം നല്ല

ഭക്ഷണം കഴിച്ചീടാം

ആരോഗ്യത്തോടെ മുന്നേറാം,

ശുചിത്വവും, ആരോഗ്യവും,

അങ്ങനെ നമുക്ക്

രോഗ പ്രതിരോധം കൂട്ടീടാം.



/
മുഹമ്മദ് അമീർ ഷാൻ സി ടി
4 A [[|ജി എൽപി സ്കൂൾ പുൽവെട്ട]]
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത