"ജി.എൽ.പി.എസ് പുൽവെട്ട/അക്ഷരവൃക്ഷം/ പുതിയ തലമുറക്ക് വേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          ജി എൽപി സ്കൂൾ പുൽവെട്ട
| സ്കൂൾ=          ജി എൽപി സ്കൂൾ പുൽവെട്ട
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=48531
| ഉപജില്ല=      വണ്ടൂർ  
| ഉപജില്ല=      വണ്ടൂർ  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം

15:44, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുതിയ തലമുറക്ക്
ശുചിത്വം എന്നത് 'പല രീതികളിലുണ്ട് വ്യക്തി ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ ഉണ്ട് ശുചിത്വം എന്നത് നമ്മുടെ ജീവിതത്തിൽ അനിവാര്യമാണ് കാരണം ശുചിത്വം കൊണ്ട് നമ്മുടെ ആരോഗ്യം ജീവിത നിലവാരം എല്ലാം മെച്ചപ്പെടും ശുചിത്വത്തെ സാനിറ്റേഷൻ എന്നും പറയും നമ്മുടെ ചുറ്റും ശുചിത്വമുണ്ടെങ്കിൽ മാത്രമെ നമ്മുക്ക് രോഗ പ്രതിരോധശേഷി കൂടി ഉണ്ടാവുകയുള്ളു പിന്നെ നമ്മുക്ക് രോഗ പ്രതിരോധശേഷിയുണ്ടങ്കിൽ മാത്രമേ നമ്മുക്ക് നല്ല ജീവിതം മുന്നോട് നയിക്കാൻ സാധിക്കുകയുള്ളു അതിനു വേണ്ടി നാം ദിവസവും 2 ലിറ്റർ വെള്ളം കുടിക്കുകയും നന്നായി പഴവർഗ്ഗങ്ങളും പച്ചക്കറികളും പോഷകാഹാശുണ്ടമുള്ള ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുകയും വേണം പിന്നെ പ്രഭാത ഭക്ഷണം ഒഴിവാക്കരുത് രാത്രി ഭക്ഷണം ചുരുക്കുകയും വേണം ഫാസ്റ്റ്ഫുഡും ശീതളപാനീയങ്ങളും ഒഴിവാക്കുകയും ചെയ്യാം ശുചിത്വമുണ്ടെങ്കിൽ നമ്മുക്ക് രോഗ പ്രതിരോധശേഷിയുണ്ടാവും എന്നാൽ ശുചിത്വവും രോഗപ്രതിരോധശേഷിയും ഒരു വ്യക്തിയെ സംബന്ധിച്ച കാര്യമാണ് എന്നാൽ പരിസ്ഥിതി എന്നത് ഒരു വ്യക്തിയെ മാത്രം സoബന്ധിക്കുന്ന ഒന്നല്ല അതിനാൽ തന്നെ ഓരോ വ്യക്തികളും ശ്രദ്ദിക്കേണ്ട ഒരു കാര്യമാണ് പരിസ്ഥിതി . അതിനാൽ പരിസ്ഥിതി എപ്പോഴും വൃത്തിയുള്ളതും വെടിപ്പുള്ളതുമായിരി ക്കാൻ ഒരോ വ്യക്തിയും ശ്രദ്ദിക്കണം അതിനു വേണ്ടി നമ്മൾ റോഡിൽ തുപ്പുകയോ പ്ലാസ്റ്റിക്കോ മറ്റു ഭക്ഷണാവശിഷ്ടങ്ങളോ അല്ലങ്കിൽ വേറെ എന്തെങ്കിലും മാലിന്യങ്ങളോ ഒന്ന് റോഡുകളിലോ അല്ലങ്കിൽ മറ്റു അലക്ഷ്യസ്ഥലങ്ങളിലോ ചലിച്ചെറിയാതിരിക്കുക ഇങ്ങനെയെക്കെ ചെയ്താൽ തന്നെ ഒരു പരിധി വരെ പരിസ്ഥിതിയെ നമ്മുക്ക് സംരക്ഷിക്കാനാവും ഇന്ന് നമ്മൾ നല്ല ശുചിത്വത്തിലും പരിസ്ഥിതിയാലും രോം പ്രതിരോധശേഷിയുള്ളവരായി ജീവിച്ചാലെ നല്ല ചുരുചുറുക്കുള്ള അടുത്ത തലമുറയെ നമ്മുക്ക് വാർത്തെടുക്കാനാവു
ഐഫഹ് പി കെ
IA ജി എൽപി സ്കൂൾ പുൽവെട്ട
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം