ജി.എൽ.പി.എസ് തരിശ്/IT ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
New Doc 2020-02-08 21.32.18 1.jpg
പ്രവാസികൾ ലാപ്ടോപ് നൽകുന്നു

വിവിധ പ്രവാസി അസോസിയേഷൻ സ്കൂളിലേക്ക് ലാപ്ടോപ് വിതരണം ചെയ്തിരുന്നു. അതുൾപ്പെടെ 12 ലാപ്ടോപ് സ്കൂളിനുണ്ട്. ലാബിനു വേണ്ടി ജനങ്ങളുടെ പിന്തുണയും രക്ഷിതാക്കളുടെ സഹകരണവും അധ്യാപകരുടെ കൂട്ടായ്മയും ഹൈ ടെക് ലാബിന് ആക്കം കൂട്ടി. രണ്ടര ലക്ഷം രൂപ എല്ലാവരിൽ നിന്നും പിരിച്ചെടുത് തരിശിലെ ജനകീയ കൂട്ടായ്മയിൽ ഹൈ ടെക് ലാബ് ഉദ്ഘാടനം ചെയ്തു. കരുവാരകുണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ഷൗക്കത്തലി ആണ് നിർവഹിച്ചത്.

   ശീതീകരണ സംവിധാനത്തോടുകൂടിയ ലാബാണ് കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്നത്. Projector, സൗണ്ട് സിസ്റ്റം എന്നിവയും ഒരുക്കിയീട്ടുണ്ട്.
ലാബിൽ
New Doc 2020-02-08 21.34.08 1.jpg
New Doc 2020-02-08 21.31.40 1.jpg
Hi tech lab
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തരിശ്/IT_ലാബ്&oldid=693285" എന്ന താളിൽനിന്ന് ശേഖരിച്ചത്