ജി.എൽ.പി.എസ് തരിശ്/സ്കൂൾ ലീഡർ തിരഞ്ഞെടുപ്പിൽ .

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 1 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48533 (സംവാദം | സംഭാവനകൾ) (' ആഗസ്റ്റ് നാലിന് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പു നട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആഗസ്റ്റ് നാലിന് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പു നടത്തി. ഫാത്തിമ നിസ്‌ബ യെ ലീഡർ ആയി തെരെഞെടുത്തു. ഇലക്ട്രിക് വോട്ടിംഗ് ആയിരുന്നു നടത്തിയത്. അതിനു മുമ്പ് സ്കൂളിൽ ചോദിക്കു.. പറയാം(പത്ര സമ്മേളനം പോലെ ). നടത്തി. സ്ഥാനാർത്ഥികൾ അവരുടെ പ്രകടന പത്രിക സമർപ്പിച്ചു.