ജി.എൽ.പി.എസ് തരിശ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:11, 30 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48533 (സംവാദം | സംഭാവനകൾ) ('സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്രദിനം സാമൂഹ്യ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ്, ആഘോഷ പരിപാടികൾ, ദിനാചരണങ്ങൾ എന്നിവ നടത്തുന്നു. എല്ലാ വർഷവും മേളയിൽ ചാമ്പ്യൻ ഷിപ് നേടുന്നു