ജി.എൽ.പി.എസ് തരിശ്/മികവുത്സവം, സ്ലേറ്റ് പ്രൊജക്റ്റ്‌, ഹരിത വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
< ജി.എൽ.പി.എസ് തരിശ്
19:08, 6 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48533 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

കോഴിക്കോട് നടന്ന വിദ്യാഭ്യാസ മഹോത്സവത്തിന് വണ്ടൂർ സബ്ജില്ലയിൽ നിന്നും തിരഞ്ഞ് എടുത്ത ഏക എൽ.പി സ്കൂൾ. സമയവുമായി ബന്ധപ്പെട്ട അവിടെ അവതരിപ്പിച്ച നാടകം ഏറെശ്രദ്ധേയമായി.

Diet നടത്തിയ സ്ലേറ്റ് പ്രോജക്ട് വണ്ടൂർ സബ്ജില്ലയിൽ നടത്തിയതും ഈ സ്കൂളിലാണ്. മറ്റു വിദ്യാലയങ്ങളോട് മത്സരിച്ചു ഹരിതവിദ്യാലയത്തിലും സെലെക്ഷൻ നേടി മികച്ച മാർക്ക്‌ നേടുകയും ചെയ്തു