"ജി.എൽ.പി.എസ് തരിശ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 27: വരി 27:

പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന കൃഷി ഉപകരണങ്ങളും വിളക്കുകളും പെട്രോമാക്സ്, കോളാമ്പി, കിണ്ടി, ആട്ടവിളക്ക്, സംഗീത ഉപകരണങ്ങൾ, ഗ്രാമഫോൺ എന്നിവയെല്ലാം പ്രദർശനത്തിൽ ഉണ്ടായിരുന്നു. ഇവയെക്കുറിച്ചെല്ലാം ചാർട്ടിൽ കുറിപ്പ് എഴുതിയിരുന്നു.

[[പ്രമാണം:FB IMG 1576255588187.jpg|ലഘുചിത്രം|ലോക നാട്ടറിവ് ദിനത്തോടനുബന്ധിച്ചുളള പ്രദർശനം]]
[[പ്രമാണം:FB IMG 1576255588187.jpg|ലഘുചിത്രം|ലോക നാട്ടറിവ് ദിനത്തോടനുബന്ധിച്ചുളള പ്രദർശനം|പകരം=|നടുവിൽ]]

23:05, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഭാഷാഭേദങ്ങൾ

ഇച്ചാതരം -ഈ വർഷം

സ്വന്തരവ് - ബുദ്ധിമുട്ട്

ത്വൈര്യകേട് - സ്വൈര്യ കേട്

നാടൻ കളികൾ

കുട്ടികൾക്കിടയിൽ പ്രചാരത്തിലുള്ള നാടൻ കളികളാണ്

കൊത്തം കല്ല്

തൊട്ടുകളി

തലപ്പന്ത് കളി

നൂറ്റാം കോല്

കണ്ണുപൊത്തിക്കളി

കള്ളനും പോലീസും

കുട്ടിയും കോലും

ലോക നാട്ടറിവ് ദിനം

ലോക നാട്ടറിവ് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പഴയ കാല സാധനങ്ങളുടെ പ്രദർശനങ്ങൾ നടത്തി. പുതിയ തലമുറകൾ ഇതുവരെ കണ്ടിട്ടില്ലാത്ത പണ്ടുപയോഗിച്ചിരുന്ന പല വസ്തുക്കളും പരിചയപ്പെട്ടു.

പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന കൃഷി ഉപകരണങ്ങളും വിളക്കുകളും പെട്രോമാക്സ്, കോളാമ്പി, കിണ്ടി, ആട്ടവിളക്ക്, സംഗീത ഉപകരണങ്ങൾ, ഗ്രാമഫോൺ എന്നിവയെല്ലാം പ്രദർശനത്തിൽ ഉണ്ടായിരുന്നു. ഇവയെക്കുറിച്ചെല്ലാം ചാർട്ടിൽ കുറിപ്പ് എഴുതിയിരുന്നു.

ലോക നാട്ടറിവ് ദിനത്തോടനുബന്ധിച്ചുളള പ്രദർശനം