"ജി.എൽ.പി.എസ് തരിശ്/ആഘോഷങ്ങൾ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
==ക്രിസ്മസ് ആഘോഷങ്ങൾ ==
==ക്രിസ്മസ് ആഘോഷങ്ങൾ ==
ക്രിസ്മസ് ആഘോഷങ്ങൾ വർണ്ണാഭമായി നടത്തി. നക്ഷത്രം ഉണ്ടാക്കുകയും ക്രിസ്മസ് ട്രീ ഒരുക്കുകയും കുട്ടികൾക്കു ഭക്ഷണം ഒരുക്കുകയുംചെയ്തു. പ്രത്യേക സർഗ്ഗവേള നടത്തി. ആശംസാകാര്ഡുകള് കൈമാറി.
ക്രിസ്മസ് ആഘോഷങ്ങൾ വർണ്ണാഭമായി നടത്തി. നക്ഷത്രം ഉണ്ടാക്കുകയും ക്രിസ്മസ് ട്രീ ഒരുക്കുകയും കുട്ടികൾക്കു ഭക്ഷണം ഒരുക്കുകയുംചെയ്തു. പ്രത്യേക സർഗ്ഗവേള നടത്തി. ആശംസാകാര്ഡുകള് കൈമാറി.
[[പ്രമാണം:Nakshathram.jpg|thumb|ക്രിസ്മസ്]]

20:28, 20 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

[

ഓണാഘോഷം

എല്ലാ വർഷവും സ്കൂളിൽ ഓണാഘോഷം നടത്തുന്നു. മാവേലിയെ ഒരുക്കുകയും പൂക്കളം ഇടുകയും കുട്ടികൾക്കു പല വിധ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു.. സദ്യ ഒരുക്കുകയും ചെയ്യുന്നു..

ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച് സ്കൂളിൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന ചിത്ര രചന മത്സരത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ വിഷയം വെള്ളപൊക്കത്തിലെ ഓണാഘോഷം

എല്ലാ ക്ലാസ്സിൽ നിന്നും സമ്മാനം നേടിയ ചിത്രങ്ങൾ

ക്രിസ്മസ് ആഘോഷങ്ങൾ

ക്രിസ്മസ് ആഘോഷങ്ങൾ വർണ്ണാഭമായി നടത്തി. നക്ഷത്രം ഉണ്ടാക്കുകയും ക്രിസ്മസ് ട്രീ ഒരുക്കുകയും കുട്ടികൾക്കു ഭക്ഷണം ഒരുക്കുകയുംചെയ്തു. പ്രത്യേക സർഗ്ഗവേള നടത്തി. ആശംസാകാര്ഡുകള് കൈമാറി.

ക്രിസ്മസ്