"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ശുചിത്വം രോഗത്തിന്റെ ശത്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം രോഗത്തിന്റെ ശത്രു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
    ഒരു ഗ്രാമത്തിൽ റോസി എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു .അവൾ അവളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചിരുന്നില്ല .തണുത്ത ഭക്ഷണങ്ങൾ കഴിക്കുമായിരുന്നു .റോസിയുടെ അയൽവാസിയായിരുന്നു നേഹ. അവൾ അവളുടെ വീടും പരിസരവും നന്നായി വൃത്തിയാക്കുമായിരുന്നു .ചൂടുള്ള ഭക്ഷണം മാത്രമേ കഴിക്കാറുള്ളു .നേഹ റോസിയോട് എപ്പോഴും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ പറയും .പക്ഷെ റോസി അതൊന്നും അനുസരിച്ചില്ല. അങ്ങനെയിരിക്കെ റോസിക്ക് തീരെ സുഖമില്ലാതായി .നേഹ അവളെ കാണാൻ പോയി .പഴകിയ ഭക്ഷണങ്ങൾ കഴിച്ചതിനാലും ശുചിത്വം പാലിക്കാത്തതിനാലും ആണ് നിനക്ക് അസുഖം പിടിപെട്ടത് എന്ന് നേഹ റോസിയോട് പറഞ്ഞു .റോസിക്ക് അപ്പോൾ റോസിയുടെ തെറ്റ് മനസ്സിലായി .അത്കൊണ്ട് കൂട്ടുകാരെ നമ്മൾ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും നല്ല ഭക്ഷണം കഴിക്കുകയും വേണം .അങ്ങനെ രോഗങ്ങളെ നമ്മളിൽ നിന്ന് അകറ്റി നിർത്താം ..

21:23, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം രോഗത്തിന്റെ ശത്രു