സഹായം Reading Problems? Click here


"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/റിച്ചുവിന്റെ പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''റിച്ചുവിന്റെ പൂന്തോട്ടം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 2: വരി 2:
 
| തലക്കെട്ട്=        '''റിച്ചുവിന്റെ പൂന്തോട്ടം  '''   
 
| തലക്കെട്ട്=        '''റിച്ചുവിന്റെ പൂന്തോട്ടം  '''   
 
| color=        4
 
| color=        4
}}  ഒരിടത്ത് റിച്ചു എന്ന പേരുള്ള മുയൽ ഉണ്ടായിരുന്നു. റിച്ചുമുയലിന് പൂന്തോട്ടം ഉണ്ട്. റിച്ചു എന്നും പൂക്കൾക്ക്  വെള്ളം നനയ്ക്കും. ഒരു ദിവസം അല്ലു എന്ന ആട് അതു വഴി വന്നു. അവന് നല്ല  വിശപ്പുണ്ടായിരുന്നു. അവൻ അവിടെ നിന്ന് പുല്ല് തിന്നാൻ തുടങ്ങി. അവൻ റിച്ചുവിന്റെ പൂച്ചെടികളും തിന്നാൻ തുടങ്ങി. അതുകണ്ടു റിച്ചുവിന് സങ്കടം സഹിക്കാൻ കഴിഞില്ല. എന്റെ പൂച്ചെടികളൊക്കെ പോയേ.. അവൻ കരയാൻ തുടങ്ങി. അവൻ കരഞ്ഞു കൊണ്ട് വീട്ടിലേക് പോയി. പിന്നെ അവൻ പൂന്തോട്ടത്തിലേക് കുറച്ചു ദിവസം വന്നതേയില്ല.  
+
}}  ഒരിടത്ത് റിച്ചു എന്ന പേരുള്ള മുയൽ ഉണ്ടായിരുന്നു. റിച്ചുമുയലിന് പൂന്തോട്ടം ഉണ്ട്. റിച്ചു എന്നും പൂക്കൾക്ക്  വെള്ളം നനയ്ക്കും. ഒരു ദിവസം അല്ലു എന്ന ആട് അതു വഴി വന്നു. അവന് നല്ല  വിശപ്പുണ്ടായിരുന്നു. അവൻ അവിടെ നിന്ന് പുല്ല് തിന്നാൻ തുടങ്ങി. അവൻ റിച്ചുവിന്റെ പൂച്ചെടികളും തിന്നാൻ തുടങ്ങി. അതുകണ്ടു റിച്ചുവിന് സങ്കടം സഹിക്കാനായില്ല. എന്റെ പൂച്ചെടികളൊക്കെ പോയേ.. അവൻ കരയാൻ തുടങ്ങി. അവൻ കരഞ്ഞു കൊണ്ട് വീട്ടിലേക്ക്  പോയി. പിന്നെ അവൻ പൂന്തോട്ടത്തിലേക്ക്  കുറച്ചു ദിവസം വന്നതേയില്ല.  
 
പക്ഷെ അല്ലു ആട് എന്നും പൂന്തോട്ടത്തിലേക് വരും. ഒരു ദിവസം റിച്ചു രാവിലെ ഉറങ്ങി ഏഴുന്നേറ്റപ്പോൾ അതാ ഉഗ്രനൊരു പൂന്തോട്ടം. പലതരം പൂക്കളുള്ള ചന്തമുള്ള പൂന്തോട്ടം. റിച്ചു... ഇതാ നിനക്ക് പുതിയൊരു പൂന്തോട്ടം.. ഞാൻ ഇവിടെ വിത്ത് പാകി. എന്നും നീ ഉറങ്ങുമ്പോൾ അതിന് വെള്ളമൊഴിച്ചു.. അതു കേട്ടപ്പോൾ റിച്ചു അല്ലുവിനെ കെട്ടി പിടിച്ചു. അവർ നല്ല ചങ്ങാതിമാരായി..  {{BoxBottom1
 
പക്ഷെ അല്ലു ആട് എന്നും പൂന്തോട്ടത്തിലേക് വരും. ഒരു ദിവസം റിച്ചു രാവിലെ ഉറങ്ങി ഏഴുന്നേറ്റപ്പോൾ അതാ ഉഗ്രനൊരു പൂന്തോട്ടം. പലതരം പൂക്കളുള്ള ചന്തമുള്ള പൂന്തോട്ടം. റിച്ചു... ഇതാ നിനക്ക് പുതിയൊരു പൂന്തോട്ടം.. ഞാൻ ഇവിടെ വിത്ത് പാകി. എന്നും നീ ഉറങ്ങുമ്പോൾ അതിന് വെള്ളമൊഴിച്ചു.. അതു കേട്ടപ്പോൾ റിച്ചു അല്ലുവിനെ കെട്ടി പിടിച്ചു. അവർ നല്ല ചങ്ങാതിമാരായി..  {{BoxBottom1
 
| പേര്= മിസ്‌രിയ  
 
| പേര്= മിസ്‌രിയ  

17:10, 5 മേയ് 2020 -ൽ നിലവിലുള്ള രൂപം

റിച്ചുവിന്റെ പൂന്തോട്ടം
ഒരിടത്ത് റിച്ചു എന്ന പേരുള്ള മുയൽ ഉണ്ടായിരുന്നു. റിച്ചുമുയലിന് പൂന്തോട്ടം ഉണ്ട്. റിച്ചു എന്നും പൂക്കൾക്ക് വെള്ളം നനയ്ക്കും. ഒരു ദിവസം അല്ലു എന്ന ആട് അതു വഴി വന്നു. അവന് നല്ല വിശപ്പുണ്ടായിരുന്നു. അവൻ അവിടെ നിന്ന് പുല്ല് തിന്നാൻ തുടങ്ങി. അവൻ റിച്ചുവിന്റെ പൂച്ചെടികളും തിന്നാൻ തുടങ്ങി. അതുകണ്ടു റിച്ചുവിന് സങ്കടം സഹിക്കാനായില്ല. എന്റെ പൂച്ചെടികളൊക്കെ പോയേ.. അവൻ കരയാൻ തുടങ്ങി. അവൻ കരഞ്ഞു കൊണ്ട് വീട്ടിലേക്ക് പോയി. പിന്നെ അവൻ പൂന്തോട്ടത്തിലേക്ക് കുറച്ചു ദിവസം വന്നതേയില്ല.

പക്ഷെ അല്ലു ആട് എന്നും പൂന്തോട്ടത്തിലേക് വരും. ഒരു ദിവസം റിച്ചു രാവിലെ ഉറങ്ങി ഏഴുന്നേറ്റപ്പോൾ അതാ ഉഗ്രനൊരു പൂന്തോട്ടം. പലതരം പൂക്കളുള്ള ചന്തമുള്ള പൂന്തോട്ടം. റിച്ചു... ഇതാ നിനക്ക് പുതിയൊരു പൂന്തോട്ടം.. ഞാൻ ഇവിടെ വിത്ത് പാകി. എന്നും നീ ഉറങ്ങുമ്പോൾ അതിന് വെള്ളമൊഴിച്ചു.. അതു കേട്ടപ്പോൾ റിച്ചു അല്ലുവിനെ കെട്ടി പിടിച്ചു. അവർ നല്ല ചങ്ങാതിമാരായി..

മിസ്‌രിയ
1 d ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ