"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= ഭീതി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}                             
}}                             
'''ലോകമാകെ വലിയ നടുക്കത്തിലാണ്. ചൈനയിലെ വുഹാനയിലെ മാർക്കറ്റിൽ നിന്നും പുറപ്പെട്ട കോവിഡ് 19  (കൊറോണ വൈറസ് ) ലോകമാകെ പടർന്നിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന്  ആളുകൾ മരിച്ചു കഴിഞ്ഞു. മുഴുവൻ ജനങ്ങളും വീടുകളിൽ ഒതുങ്ങി കഴിയുകയാണ്.കണ്ണു കൊണ്ട് കാണാൻ കഴിയാത്ത ഈ കൊച്ചു വൈറസിനെ പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകരും സർക്കാരുമെല്ലാം നൽകുന്ന മുന്നറിയിപ്പുകൾ ശരിയാവിധം പാലിക്കുകയാണ് നാം ചെയ്യേണ്ടത്.  
'''ലോകമാകെ വലിയ നടുക്കത്തിലാണ്. ചൈനയിലെ വുഹാനയിലെ മാർക്കറ്റിൽ നിന്നും പുറപ്പെട്ട കോവിഡ് 19  (കൊറോണ വൈറസ് ) ലോകമാകെ പടർന്നിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന്  ആളുകൾ മരിച്ചു കഴിഞ്ഞു. മുഴുവൻ ജനങ്ങളും വീടുകളിൽ ഒതുങ്ങി കഴിയുകയാണ്.കണ്ണു കൊണ്ട് കാണാൻ കഴിയാത്ത ഈ കൊച്ചു വൈറസിനെ പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകരും സർക്കാരുമെല്ലാം നൽകുന്ന മുന്നറിയിപ്പുകൾ ശരിയാവിധം പാലിക്കുകയാണ് നാം ചെയ്യേണ്ടത്. നമ്മെ വേദനിപ്പിക്കുന്ന മറ്റൊരു പ്രധാന കാര്യമുണ്ട്.  മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ച് ജനിച്ച നാടും വീടും കുടുംബവും വിട്ട്  കടലിനക്കരെ പോയവർ. അവർ ഇന്ന് ഭീതിയിൽ കഴിഞ്ഞു കൂടുകയാണ്.നമ്മുടെ സംസ്ഥാനം അവരെ തിരിച്ചു കൊണ്ടു വരാൻ എല്ലാ സജീകരണങ്ങളും അവർക്ക് വേണ്ടി കരുതിയിരിക്കുകയാണ്.  കോറൈന്റൻ period - ൽ അവർക്ക് കഴിഞ്ഞുകൂടാൻ പറ്റുന്ന എല്ലാ തരത്തിലുള്ള ബിൽഡിങ്ങുകളും മറ്റും ഒരുക്കിയിട്ടുണ്ടെങ്കിലും നമ്മുടെ കേന്ദ്രത്തിന്റെ  നിലപാട് കാരണം അത് നീണ്ടുപോകുകയാണ്. അവർക്കും എത്രയും വേഗത്തിൽ നാട്ടിലെത്താൻ കഴിയട്ടെ എന്നും നമുക്ക് പ്രാർത്ഥിക്കാം.
 
നമ്മെ വേദനിപ്പിക്കുന്ന മറ്റൊരു പ്രധാന കാര്യമുണ്ട്.  മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ച് ജനിച്ച നാടും വീടും കുടുംബവും വിട്ട്  കടലിനക്കരെ പോയവർ. അവർ ഇന്ന് ഭീതിയിൽ കഴിഞ്ഞു കൂടുകയാണ്.നമ്മുടെ സംസ്ഥാനം അവരെ തിരിച്ചു കൊണ്ടു വരാൻ എല്ലാ സജീകരണങ്ങളും അവർക്ക് വേണ്ടി കരുതിയിരിക്കുകയാണ്.  കോറൈന്റൻ period - ൽ അവർക്ക് കഴിഞ്ഞുകൂടാൻ പറ്റുന്ന എല്ലാ തരത്തിലുള്ള ബിൽഡിങ്ങുകളും മറ്റും ഒരുക്കിയിട്ടുണ്ടെങ്കിലും നമ്മുടെ കേന്ദ്രത്തിന്റെ  നിലപാട് കാരണം അത് നീണ്ടുപോകുകയാണ്. അവർക്കും എത്രയും വേഗത്തിൽ നാട്ടിലെത്താൻ കഴിയട്ടെ എന്നും നമുക്ക് പ്രാർത്ഥിക്കാം.


i
i
1,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/841971" എന്ന താളിൽനിന്ന് ശേഖരിച്ചത്