സഹായം Reading Problems? Click here

"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ജാഗ്രതവേണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജാഗ്രതവേണം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 3: വരി 3:
 
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
}}
 
}}
 +
      സാമൂഹ്യ വിപത്തിനെ പ്രതിരോധിക്കാൻ നാം നമ്മുടെ ശുചിത്വം പാലിക്കണം.കയ്യുകൾ എപ്പോഴും സോപ്പൊ ഹാൻറ് വാഷോ    ഉപയോഗിച്ച് 20 സെക്കന്റോളം വൃത്തിയാക്കണം അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. കൈവിരൽ കൊണ്ട് കണ്ണിലോ മൂക്കിലോ വായയിലോ തൊടരുത്. ചുമക്കുമ്പോൾ തൂവാലയോ മുട്ടിൻകയ്യോ ഉപയോഗിച്ചു വേണം ചുമക്കാൻ. ചുമയോ പനിയോ ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യചികിത്സ നേടണം. ആളുകളിൽ നിന്ന് അകലം പാലിക്കണം .ഇത്തരം കാര്യങ്ങളും മറ്റും ശ്രദ്ധിച്ചാൽ മതി. നമുക്ക് ഈ  രോഗത്തിനെ പ്രതിരോധിക്കാൻ.           
 +
'' പേടിയല്ല ജാഗ്രതയാണ് വേണ്ടത് ,,

16:23, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രതവേണം
   സാമൂഹ്യ വിപത്തിനെ പ്രതിരോധിക്കാൻ നാം നമ്മുടെ ശുചിത്വം പാലിക്കണം.കയ്യുകൾ എപ്പോഴും സോപ്പൊ ഹാൻറ് വാഷോ  ഉപയോഗിച്ച് 20 സെക്കന്റോളം വൃത്തിയാക്കണം അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. കൈവിരൽ കൊണ്ട് കണ്ണിലോ മൂക്കിലോ വായയിലോ തൊടരുത്. ചുമക്കുമ്പോൾ തൂവാലയോ മുട്ടിൻകയ്യോ ഉപയോഗിച്ചു വേണം ചുമക്കാൻ. ചുമയോ പനിയോ ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യചികിത്സ നേടണം. ആളുകളിൽ നിന്ന് അകലം പാലിക്കണം .ഇത്തരം കാര്യങ്ങളും മറ്റും ശ്രദ്ധിച്ചാൽ മതി. നമുക്ക് ഈ രോഗത്തിനെ പ്രതിരോധിക്കാൻ.      
 പേടിയല്ല ജാഗ്രതയാണ് വേണ്ടത് ,,