സഹായം Reading Problems? Click here


"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/കൊറോണയാണ് താരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
 +
{{BoxTop1
 +
| തലക്കെട്ട്=        '''കോറോണയെ തുരത്താം  '''
 +
| color=          1
 +
}}       
 +
ഇനിയെങ്കിലും...അതെ
 +
ഇപ്പോൾ കൊറോണയാണ് താരം .
 +
ശബ്ദം മലിനീകരണം ഇല്ല.
 +
കുടുംബങ്ങൾ ഒരുമിച്ചിരിക്കുന്നു, സംസാരിക്കുന്നു,
 +
ഭക്ഷണം കഴിക്കുന്നു, ഫോൺ വഴിയെങ്കിലും ബന്ധുക്കളുടെയും സുഹ്യത്തുക്കളുടെയും ക്ഷേമം അന്വേഷിക്കുന്നു . ലോക്ക് ഡൌൺ കഴിയുമ്പോഴെങ്കിലും സ്വാർത്ഥത ഇല്ലാത്ത പുതിയ മനുഷ്യരായി ... പരസ്പര സ്നേഹവും, കരുണയും,
 +
കാരുണ്യവും, സഹവർത്തിത്വവും, മനുഷ്യത്വവുമുള്ളവരായി പുതിയ ജനങ്ങളായി ... ഒരു പുതിയ ഭൂമിയിൽ
 +
ഒരു മയോടെ ജീവിക്കാം. ഇനിയെങ്കിലും..
  
 +
{{BoxBottom1
 +
| പേര്= നെജ ഫാത്തിമ
 +
| ക്ലാസ്സ്= 3a   
 +
| പദ്ധതി= അക്ഷരവൃക്ഷം
 +
| വർഷം=2020
 +
| സ്കൂൾ=          ജി എൽ പി സ്കൂൾ തരിശ്‌
 +
| സ്കൂൾ കോഡ്= 48533
 +
| ഉപജില്ല=  വണ്ടൂർ   
 +
| ജില്ല=    മലപ്പുറം 
 +
| തരം=  ലേഖനം     
 +
| color=    3   
 +
}}

11:59, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോറോണയെ തുരത്താം

ഇനിയെങ്കിലും...അതെ ഇപ്പോൾ കൊറോണയാണ് താരം . ശബ്ദം മലിനീകരണം ഇല്ല. കുടുംബങ്ങൾ ഒരുമിച്ചിരിക്കുന്നു, സംസാരിക്കുന്നു, ഭക്ഷണം കഴിക്കുന്നു, ഫോൺ വഴിയെങ്കിലും ബന്ധുക്കളുടെയും സുഹ്യത്തുക്കളുടെയും ക്ഷേമം അന്വേഷിക്കുന്നു . ലോക്ക് ഡൌൺ കഴിയുമ്പോഴെങ്കിലും സ്വാർത്ഥത ഇല്ലാത്ത പുതിയ മനുഷ്യരായി ... പരസ്പര സ്നേഹവും, കരുണയും, കാരുണ്യവും, സഹവർത്തിത്വവും, മനുഷ്യത്വവുമുള്ളവരായി പുതിയ ജനങ്ങളായി ... ഒരു പുതിയ ഭൂമിയിൽ ഒരു മയോടെ ജീവിക്കാം. ഇനിയെങ്കിലും..

നെജ ഫാത്തിമ
3a ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം