"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/കൊച്ചു നിർദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊച്ചു നിർദേശങ്ങൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
പരിസ്ഥിതി
പരിസ്ഥിതി
നമ്മുടെ നിത്യജീവിതത്തിൽ തന്നെ ഒരുപാട് പ്രാധാന്യമുള്ളതാണ് പരിസ്ഥിതി. നമ്മുടെ പരിസ്ഥിതി നാം എന്നും വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പരിസ്ഥിതി മാലിന്യമാക്കുന്ന തൊന്നും ചെയ്യരുത്. മാലിന്യങ്ങളും മറ്റും കൂട്ടിയിടാതെ പ്ലാസ്റ്റിക് സാധനങ്ങൾ കൂമ്പാരമാക്കാതെ വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക .പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക .കൊതുകുകൾ പെരുകാതിരിക്കാൻ നാം പ്രത്യേകം സൂക്ഷിക്കണം.

                   Ziya. ID
                    
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ സിയ  
| പേര്= ഫാത്തിമ സിയ  

21:36, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊച്ചു നിർദേശങ്ങൾ

പരിസ്ഥിതി നമ്മുടെ നിത്യജീവിതത്തിൽ തന്നെ ഒരുപാട് പ്രാധാന്യമുള്ളതാണ് പരിസ്ഥിതി. നമ്മുടെ പരിസ്ഥിതി നാം എന്നും വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പരിസ്ഥിതി മാലിന്യമാക്കുന്ന തൊന്നും ചെയ്യരുത്. മാലിന്യങ്ങളും മറ്റും കൂട്ടിയിടാതെ പ്ലാസ്റ്റിക് സാധനങ്ങൾ കൂമ്പാരമാക്കാതെ വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക .പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക .കൊതുകുകൾ പെരുകാതിരിക്കാൻ നാം പ്രത്യേകം സൂക്ഷിക്കണം.

ഫാത്തിമ സിയ
1d ജി എൽ പി എസ് തരിശ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം