"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/കുഞ്ഞൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

15:30, 4 മേയ് 2020-നു നിലവിലുള്ള രൂപം

കുഞ്ഞൻ കൊറോണ
                                                                         കാറ്റു പോലെ വന്നു ഞാൻ
                                                                         കാറ്റു പോലെ പരന്നു ഞാൻ

                                                                           ചൈനയെന്റെ  ജന്മദേശം
                                                                           ഞാൻ ഒരു കുഞ്ഞു ഭീകരൻ
                                                                          വൈറസ് എന്ന കുഞ്ഞൻ ഞാൻ 
                                                                           ഭയപ്പെടുത്തി ലോകത്തെ

                                                                            പരത്തിടും ഞാൻ നിങ്ങൾക്ക്
                                                                                കോവിഡ് എന്ന മഹാമാരി
                                                                               കൊച്ചു കേരളത്തിൽ എത്തി 
                                                                                ഞാൻ പിടിതരാതെ നിങ്ങളും'
നൈന ഫാത്തിമ
4സി ജി എൽ പി എസ് തരിശ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത