"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

973 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  19 ജൂലൈ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:

=='''ഉയർച്ചയിലേക്ക് ''' ==
=='''ഉയർച്ചയിലേക്ക് ''' ==
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കരുത്തിൽ ഹൗസ‌് ഫുള്ളാവുകയാണ‌് ജില്ലയിലെ മിക്ക സർക്കാർ സ‌്കൂളുകളും. കംപ്യൂട്ടറും പ്രൊജക്ടറും ടിവിയുമടക്കം ഹൈടെക് ലാബുമായി പഠനം ഡിജിറ്റലാകുമ്പോൾ പൊതുവിദ്യാലയങ്ങളിൽ കുരുന്നുകളുടെ തള്ളിക്കയറ്റം. ഒരു കാലത്ത‌് പരിതാപകരമായിരുന്ന ഈ വിദ്യാലയം  ആദ്യഘട്ടം പ്രവേശനം കഴിഞ്ഞപ്പോൾ പുതിയ അധ്യയനവർഷത്തേക്ക‌് ഇതുവരെ പുതുതായി ചേർന്നത‌് 205 പേർ. ഒന്നാം ക്ലാസിലേക്ക് മാത്രം 103 കുട്ടികളാണ‌് ചേർന്നത‌്. പ്രീ പ്രൈമറിയിലേക്ക് 102 പേരും. ഏപ്രിൽ ആദ്യവാരം നടന്ന പ്രവേശനമേളയിലാണ് കുട്ടികളുടെ ഈ വർധന. ഈ മാസം അവസാന വാരം നടക്കുന്ന രണ്ടാംഘട്ട പ്രവേശനത്തിൽ  കുട്ടികളുടെ എണ്ണം ഇനിയും കൂടുമെന്ന പ്രതീക്ഷയിലാണ് വിദ്യാലയ അധികൃതർ.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കരുത്തിൽ ഹൗസ‌് ഫുള്ളാവുകയാണ‌് ജില്ലയിലെ മിക്ക സർക്കാർ സ‌്കൂളുകളും. കംപ്യൂട്ടറും പ്രൊജക്ടറും ടിവിയുമടക്കം ഹൈടെക് ലാബുമായി പഠനം ഡിജിറ്റലാകുമ്പോൾ പൊതുവിദ്യാലയങ്ങളിൽ കുരുന്നുകളുടെ തള്ളിക്കയറ്റം. ഒരു കാലത്ത‌് പരിതാപകരമായിരുന്നു.  
കിഴക്കൻ മലയോര മേഖലയായ കരുവാരക്കുണ്ടിലെ ഈ സർക്കാർ പ്രൈമറി സ്കൂളിന‌് 100 വയസ്സ് പൂർത്തിയാകുകയാണ‌്. 1921ൽ സ്ഥാപിതമായ വിദ്യാലയം 2013-–-14 അധ്യയനവർഷംവരെ പരിമിതികളുടെയും പ്രയാസങ്ങളുടെയും നടുവിലായിരുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും വാടകക്കെട്ടിടങ്ങളിലും മറ്റുമായി ഒമ്പതര പതിറ്റാണ്ട് നിലനിന്ന വിദ്യാലയത്തിന് കുറഞ്ഞ കാലത്തുണ്ടായ മാറ്റം സംസ്ഥാനത്തുതന്നെ ശ്രദ്ധേയമാണ്. ജനകീയ ഇടപെടലിന്റെ ഭാഗമായി 90 സെന്റ് സ്ഥലം വാങ്ങിയെടുത്തു.  

എസ‌്എസ‌്എ, എംഎൽഎ ഫണ്ട്, ഗ്രാമ പഞ്ചായത്ത് എന്നീ ഏജൻസികളിൽനിന്നായി 20 ക്ലാസ് മുറികൾ അനുവദിച്ചു. ഭൗതിക സൗകര്യം മെച്ചപ്പെട്ടതിന്റെ ഭാഗമായി അക്കാദമിക രംഗത്തുണ്ടായ മുന്നേറ്റവും കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധനയും ശ്രദ്ധേയമാണ്. 2008-ൽ 380 കുട്ടികളാണ്  ഉണ്ടായിരുന്നത്. 2018--19 വർഷം അത് 653 ആയി.2019-20ൽ 675ആയി.  തസ്തികാ നിർണയത്തിന്റെ ഭാഗമായി മൂന്ന് അധ്യാപകരെ നിയമിക്കാനും അനുമതി ലഭിച്ചു.

വരി 221: വരി 221:
[[പ്രമാണം:New Doc 2019-12-10 21.58.46.jpg|ചട്ടരഹിതം|Lss വിജയികൾ 2018-19]]
[[പ്രമാണം:New Doc 2019-12-10 21.58.46.jpg|ചട്ടരഹിതം|Lss വിജയികൾ 2018-19]]

== 3വർഷത്തെ Lss കിട്ടിയവരുടെ എണ്ണം ==  
== 4വർഷത്തെ Lss കിട്ടിയവരുടെ എണ്ണം ==  
{| class="wikitable"
{| class="wikitable"
|-
|-
വരി 231: വരി 231:
|-
|-
| 2018-19|| 23
| 2018-19|| 23
|-
| 2019-29||30
|}
|}
=='''സ്വന്തം ചാനലിൽ വാർത്തവായിക്കുന്നു'''==
=='''സ്വന്തം ചാനലിൽ വാർത്തവായിക്കുന്നു'''==
1,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/961109" എന്ന താളിൽനിന്ന് ശേഖരിച്ചത്