ജി.എൽ.പി.എസ് കൂരാറ./ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 27 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gokuldasp (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ പച്ചക്കറി കൃഷി നടന്നുവരുന്നു.വൃക്ഷതൈകൾ വിതരണം ചെയ്തുകൊണ്ട് പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ പച്ചക്കറി കൃഷി നടന്നുവരുന്നു.വൃക്ഷതൈകൾ വിതരണം ചെയ്തുകൊണ്ട് പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ കുട്ടികളെ പങ്കാളികളാക്കുന്നു.ക്വിസ്, ചിത്രരചനമത്സരം, പ്ലക്കാർ‍ഡ് തയ്യാറാക്കൽ,ജൈവവൈവിധ്യ ഉദ്യാനപരിപാലനം എന്നിവയും ക്ലബ്ബിൻെറ നേതൃത്വത്തിൽ നടക്കുന്നു.