ജി.എൽ.പി.എസ് കൂരാറ./അക്ഷരവൃക്ഷം/"കൊറോണ"

Schoolwiki സംരംഭത്തിൽ നിന്ന്
13:31, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ | color=4 }} <center> <poem> ചൈനയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ചൈനയിൽ പിറവിയെടുത്തൊരു മാരി
മഹാമാരിയാം കൊറോണ
മനുഷ്യരെ ഒന്നാകെ ഭയപ്പെടുത്ി
ഭൂമിയിൽ താണ്ഡവമാടുന്നു
കണ്ണാൽ കാണാത്തൊരു വൈറസിനെ
മനുഷ്യൻ പേടിച്ചൊളിച്ചിടുന്നു
മാനവൻ ചെയ്ത ക൪മത്തിൻ ഫലമോ
അറിയില്ലല്ലോ അറിയില്ലല്ലോ
ജാതിയില്ല മതമില്ല വ൪ണവിവേചനമില്ല
കളവില്ല കൊലയില്ല കള്ളത്തരവുമില്ല
പാവപ്പെട്ടവനില്ല പണക്കാരനുമില്ല
സ൪വരും മനുഷ്യരായ് പൊരുതുന്നു
കൊറോണയെ മണ്ണിൽ നിന്നുംതുടച്ചു നീക്കാൻ
ഇനി നമ്മൾ ജയിച്ചിടും ഒന്നായ് പൊരുതീടും
ഇനിയുള്ള കാലവും ഒന്നിച്ചു നിന്നിടാം

മുഹമ്മദ് സിയാൻ കെ ഇ
4 ജി.എൽ.പി.എസ് കൂററ,കണ്ണൂർ ജില്ല,പാനൂർഉപജില്ല
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത