"ജി.എൽ.പി.എസ് കൂരാറ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ ഫോട്ടോ)
No edit summary
വരി 19: വരി 19:
| പെൺകുട്ടികളുടെ എണ്ണം= 31
| പെൺകുട്ടികളുടെ എണ്ണം= 31
| വിദ്യാർത്ഥികളുടെ എണ്ണം=  84
| വിദ്യാർത്ഥികളുടെ എണ്ണം=  84
| അദ്ധ്യാപകരുടെ എണ്ണം=  06  
| അദ്ധ്യാപകരുടെ എണ്ണം=  05  
| പ്രധാന അദ്ധ്യാപകൻ=  രാഘവൻ കെ         
| പ്രധാന അദ്ധ്യാപകൻ=  രാഘവൻ കെ         
| പി.ടി.ഏ. പ്രസിഡണ്ട്= ഉസ്മാൻ  പി           
| പി.ടി.ഏ. പ്രസിഡണ്ട്= ഉസ്മാൻ  പി           

17:45, 12 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് കൂരാറ.
പ്രമാണം:GLPS KOORARA.png
വിലാസം
തലശ്ശേരി

ക‌ൂരാറ (പി.ഒ)
,
670692
സ്ഥാപിതം1917ന് മ‌ുമ്പ്
വിവരങ്ങൾ
ഫോൺ0490-2315017
ഇമെയിൽglpskoorara@gmail.com
കോഡുകൾ
സ്കൂൾ കോഡ്14503 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാഘവൻ കെ
അവസാനം തിരുത്തിയത്
12-04-202114503


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

നെൽ വയലുകളും ജലാശയങ്ങളും കൊണ്ട് അനുഗ്രഹീതമായിരുന്ന മൊകേരി പഞ്ചായത്തിലെ ഏക സർക്കാർ എൽ പി സ്കൂൾ ആണ് ഗവർമെന്റ് എൽ പി സ്കൂൾ കൂരാറ; 1917 ന് മുൻപ്‌ സ്ഥാപിക്കപെട്ട ഈ വിദ്യാലയം ആദ്യകാലത്ത് ഓല മേഞ്ഞതായിരുന്നു. സ്വകാര്യ മാനേജ്മെന്റിന്റെ കീഴിലായിരുന്ന സ്കൂൾ പിന്നീട് സർക്കാറിന് കൈമാറി. 1917 വരെയുള്ള രേഖകൾ വിദ്യാലയത്തിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.

    1971  ജനുവരി 1 മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.  യശ്ശ:ശരീരനായ മുൻ മന്ത്രി ശ്രീ പി ആർ കുറുപ്പ് ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു. കൂരാറ പ്രദേശത്തെ ജനങ്ങൾക്ക്‌ വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞ് അവരുടെ അഭിമാന സ്തംഭമായി ഈ സർക്കാർ വിദ്യാലയം നിലകൊള്ളുന്നു; വലിയ വലിയ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ വേണ്ടി ...........

ഭൗതികസൗകര്യങ്ങൾ

  • 20 x 20 ടൈൽസ് പാകിയ ക്ളാസ് മുറികൾ - 4
  • ഒരു ക്ളാസ് മുറി സ്റ്റേജായും ഉപയോഗിക്കാം
  • 20x 20 ടൈൽസ് പാകിയ ഓഫീസ് മുറി - 1
  • ചുറ്റു മതിലും ഗെയിറ്റും റാമ്പ് & റെയിലും
  • സ്വന്തമായി കിണർ, മോട്ടോർ, വാഷ്‌ ബെയിസ്, കുടിവെള്ള സംവിധാനം
  • ഉച്ച ഭാഷിണി.ലാപ്ടോപ്, വൈറ്റ് ബോർഡ്
  • ഊഞ്ഞാൽ, ബേബി സൈക്കിളുകൾ
  • അസംബ്ളി ചേരാൻ മേൽക്കൂരയുള്ള ഇന്റർലോക്ക് ചെയ്ത മുറ്റം
  • ലൈബ്രറി
  • ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ
  • ടോയിലറ്റ് - 1
  • ഗേൾസ് ഫ്രണ്ട്ളി ടോയിലറ്റ് - 1

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

            സർക്കാർ വിദ്യാലയം.

മുൻസാരഥികൾ

             *              ........................
             *              .........................
             *              ........................
             *     ശ്രീ.     ജനാർദ്ദനൻ
             *     ശ്രീ.     നാരായണൻ
             *     ശ്രീ.     എം.കെ ബാലൻ
             *     ശ്രീ.     വി.പി അനന്തൻ
             *     ശ്രീ.     പി. രാഘവൻ
             *     ശ്രീ.     സ‌ുക‌ുമാരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കൂരാറ.&oldid=1073996" എന്ന താളിൽനിന്ന് ശേഖരിച്ചത്