ജി.എൽ.പി.എസ് ഇരട്ടപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24205 (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി.എൽ.പി.എസ് ഇരട്ടപ്പുഴ
24205 GLPS.jpg
വിലാസം
ഇരട്ടപ്പുഴ

ബ്ലാങ്ങാട് പി.ഒ.
,
680506
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽerattapuzhaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്24205 (സമേതം)
യുഡൈസ് കോഡ്32070301901
വിക്കിഡാറ്റQ64088815
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകടപ്പുറം
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.ആർ.ശ്രീരഥ
പി.ടി.എ. പ്രസിഡണ്ട്സുനിൽകാരയിൽ
എം.പി.ടി.എ. പ്രസിഡണ്ട്ജയ
അവസാനം തിരുത്തിയത്
06-01-202224205



തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഇരട്ടപ്പുഴ എന്ന സ്ഥലത്തെ ഒരു ഗവണ്മെന്റ് വിദ്യാഭ്യാസ സ്ഥാപനമാണ്

ചരിത്രം

കടപ്പുറം ഗ്രാമ പഞ്ചായത്തിലെ കനോലികനാലിന്റെയും മതികായലിന്റെയും ഇടയിലുള്ള പ്രദേശമാണ് ഇരട്ടപ്പുഴ എന്ന സ്ഥലത്താണ് ഇരട്ടപ്പുഴ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ വാടക കെട്ടിടത്തിലാണ്. ല് ആകൃതിയിലുള്ള കെട്ടിടത്തിൽ ഹാളിനു താത്കാലികമായി സ്ക്രീനുകൾ ഉപയോഗിച്ച് അഞ്ചു ക്ലാസ് മുറികളാലും ഓഫീസിൽ റൂമും കമ്പ്യൂട്ടർ റൂമും സ്റ്റോർ റൂമും ആയി തിരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ചാത്തുക്കുട്ടി മാസ്റ്റർ പപ്പു മാസ്റ്റർ ചന്തു മാസ്റ്റർ കുറുമ്പൂർ ശങ്കരൻ മാസ്റ്റർ പ്രഭു മാസ്റ്റർ ശങ്കരനാരായണൻ മാസ്റ്റർ പുരുഷോത്തമൻ മാസ്റ്റർ നളിനി മാസ്റ്റർ മുഹമ്മദ് മാസ്റ്റർ വാസു മാസ്റ്റർ ഗംഗാധരൻ മാസ്റ്റർ മറിയാമ്മ ടീച്ചർ ജയന്തി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എ സി വേലായുധൻ ഡോക്ടർ എ ന് വേലായുധൻ അഡ്വക്കേറ്റ് സുരേന്ദ്രൻ എഞ്ചിനീയർ എം എം സേനാനി ഡോക്ടർ കമൽ ടീച്ചർ ദേവൂ ടീച്ചർ അയ്യപ്പകുട്ടി മാസ്റ്റർ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ഇരട്ടപ്പുഴ&oldid=1199730" എന്ന താളിൽനിന്ന് ശേഖരിച്ചത്