ജി.എൽ.പി.എസ്. വെട്ടത്തൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

2023-24 വർഷം കൊണ്ടോട്ടി ബി ആർസി യിൽ വെച്ച ഇന്നവേറ്റീവ് സ്കൂൂൾ അവതരണത്തിൽ ഒന്നാം സ്ഥാനം നേടി

പിന്നീട് ജില്ലാതല മത്സരത്തിൽ മലപ്പുറം ജില്ലയിൽ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി.

മലപ്പുറം ജില്ലയിലെ മികച്ച ഇന്നവേറ്റീവ് അവാർഡ് വാങ്ങി ഡി ഡി യോടൊപ്പം