ജി.എൽ.പി.എസ്. മുക്കൂട്ട്

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ബേക്കൽ ഉപജില്ലയിലെ അജാനൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ലോവർ പ്രൈമറി സ്കൂൾ.

ജി.എൽ.പി.എസ്. മുക്കൂട്ട്
12213-NEW BUILDING.resized.jpg
വിലാസം
മുക്കൂട്

ജി എൽ പി സ്കൂൾ മുക്കൂട്, പി ഒ രാവണേശ്വരം വഴി പള്ളിക്കര
,
671316
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04672310500
ഇമെയിൽ12213hmglpsmukkoot@gmail.com
കോഡുകൾ
സ്കൂൾ കോഡ്12213 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനാരായണൻ കെ
അവസാനം തിരുത്തിയത്
15-03-2024Divyakodakkad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

അജാനൂർ ഗ്രാമപഞ്ചായത്തിലെ ചിത്താരി വില്ലേജിൽ മുക്കൂട് പ്രദേശത്ത് 1956 ൽ സ്ഥാപിതമായ ഒരു ലോവർ പ്രൈമറി സ്കൂളാണ് സ്കൂളാണ് മുക്കൂട് ഗവ: എൽ പി സ്കൂൾ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

മുൻസാരഥികൾ

ക്രമ നമ്പർ പ്രധാന അധ്യാപകർ കാലയളവ്
01 ശൈലജ കെ 08/06/2023 - തുടരുന്നു..
02 ‍ജയന്തി കെ 01/06/2022-02/06/2023
03 നാരായണൻ കെ 03/09/2018-31/05/2022
04 ഷൈമ പുഷ്പൻ 04/06/2018 - 01/09/2018
05 ഷീല എസ് 03/06/2017 - 31/05/2018
06 സത്യൻ വി എം 22/06/2015 - 03/06/2017
07 രവീന്ദ്രൻ പി വി 16/06/2014 - 04/06/2015
08 സരസമ്മ പി 04/06/2013 - 16/06.2014
09 അശോകൻ പി സി 05/06/2008 - 31/03/2013
10 ഗീത പി 19/12/2005 - 05/06/2008
11 എസ് ശാന്തകുമാർ 14/06/2005 - 08/12/2005
12 വിജയൻ സി 18/06/2004 - 03/06/2005
13 പി സി ഗോപിനാഥൻ 02/08/2002 - 03/06/2004
14 ടി സി ദാമോദരൻ 03/06/1995 - 31/05/2002
15 പി കരുണാകരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കാഞ്ഞങ്ങാട് - കാസർഗോഡ് തീരദേശ പാതയിൽ (ചന്ദ്രഗിരി റൂട്ട്) ചാമുണ്ഡിക്കുന്ന് ജംഗ്ഷനിൽ നിന്നും വലത്തേക്ക്, ചാമുണ്ഡിക്കുന്ന് പാലം കഴിഞ്ഞ് ഇടതു ഭാഗത്തേക്കുള്ള റോഡിൽ 1.5 കിലോമീറ്റർ ദൂരം സഞ്ചരിച്ച്, ചെഗുവേര ജംഗ്ഷനിൽ നിന്നും ഇടതു ഭാഗത്തേക്ക് 500 മീറ്റർ ദൂരം.

Loading map...

ചിത്രശാല

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മുക്കൂട്ട്&oldid=2231218" എന്ന താളിൽനിന്ന് ശേഖരിച്ചത്