ജി.എൽ.പി.എസ്. മലപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18437 (സംവാദം | സംഭാവനകൾ) (→‎ക്ലബ്ബുകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. മലപ്പുറം
വിലാസം
കോട്ടപ്പടി

ജി.എൽ.പി.എസ് മലപ്പുറം
,
ഡൗൺഹിൽ പി.ഒ പി.ഒ.
,
676519
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0483 2737642
ഇമെയിൽmalappuramglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18437 (സമേതം)
യുഡൈസ് കോഡ്32051400632
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,മലപ്പുറം
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ145
പെൺകുട്ടികൾ139
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപുഷ്പലത പി.എ
പി.ടി.എ. പ്രസിഡണ്ട്രവി .എൻ.പി
എം.പി.ടി.എ. പ്രസിഡണ്ട്നുസ്റീന
അവസാനം തിരുത്തിയത്
04-02-202218437


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1910 ൽ ആണ്‌ നമ്മുടെ എൽ പി സ്കൂൾ ഗവണ്മെന്റ് ഹൈസ്കൂൾ ഫോർ മാപ്പിളാസിൽ നിന്ന് വേർപെടുത്തി സ്ഥാപിക്കപ്പെട്ടത് .മലബാറിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനമാണിതെന്നാണ്  ചരിത്രത്തിൽ നിന്നും മനസ്സിലാകുന്നത് .  ഇതിനോടൊപ്പം പ്രവർത്തിച്ചിരുന്ന മൊല്ലമാർക്ക് അധ്യാപന പരിശീലനം നൽകിയിരുന്ന സ്ഥാപനം ഗവണ്മെന്റ് ബേസിക് ട്രെയിനിങ് സ്കൂളായും  സ്ഥാപിച്ചു  

മലപ്പുറം ജില്ലയുടെ സിരാ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഏക ഗവ:എൽ.പി. സ്‌കൂളാണ് ജി.എൽ.പി.എസ് മലപ്പുറം. ഇവിടെ 74 കുട്ടികൾ അടങ്ങിയ പ്രീ പ്രൈമറി വിഭാഗവും 9 ഡിവിഷനിലായി 294 കുട്ടികളും അടങ്ങുന്ന പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു

readmore

മികവുകൾ

പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിരവധി അംഗീകാരങ്ങളും മികവുറ്റ വിജയങ്ങളും കൈവരിക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ല, ജില്ലാ തലങ്ങളിൽ ക്വിസ് മത്സരങ്ങളിലും, ശാസ്ത്ര മേളകളിലും , കലാമേളകളിലും കായിക മേളകളിലും അതോടൊപ്പം തന്നെ മത്സരപരീക്ഷകളിലും പങ്കെടുക്കാനും ഉന്നത വിജയങ്ങൾ കൈവരിക്കാനും ഓവറോൾ കിരീടം നേടാനും ഈ വിദ്യാലയത്തിലെ കൊച്ചു മിടുക്കർക്ക് സാധിച്ചിട്ടുണ്ട്.


.

പാഠ്യേതരപ്രവർത്തങ്ങൾ

ക്ലബ്ബുകൾ

ഇംഗ്ലീഷ് ക്ലബ്

ഗണിത ക്ലബ്

അറബിക് ക്ലബ്

ഭൗതിക സൗകര്യങ്ങൾ

മുൻ സാരഥികൾ

sl name year remarks
PUSHPALATHA PA 2015-2022

ആഘോഷങ്ങൾ

ഓണം

പെരുന്നാൾ

= ക്രിസ്തുമസ്

വഴികാട്ടി

{{#multimaps:11.047601,76.072287|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മലപ്പുറം&oldid=1586415" എന്ന താളിൽനിന്ന് ശേഖരിച്ചത്