"ജി.എൽ.പി.എസ്. പറങ്കി മൂച്ചിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  , ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌  , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  156
| ആൺകുട്ടികളുടെ എണ്ണം=  161
| പെൺകുട്ടികളുടെ എണ്ണം= 134
| പെൺകുട്ടികളുടെ എണ്ണം= 136
| വിദ്യാർത്ഥികളുടെ എണ്ണം=  290
| വിദ്യാർത്ഥികളുടെ എണ്ണം=  297
| അദ്ധ്യാപകരുടെ എണ്ണം=  11   
| അദ്ധ്യാപകരുടെ എണ്ണം=  11   
| പ്രധാന അദ്ധ്യാപകൻ=    ശ്രീമതി. തങ്കമ്മ.കെ.പി    
| പ്രധാന അദ്ധ്യാപകൻ=    ശ്രീമതി. ഉഷ വി ടി    
| പി.ടി.ഏ. പ്രസിഡണ്ട്=        ശ്രീ. ഹംസ . എം.പി   
| പി.ടി.ഏ. പ്രസിഡണ്ട്=        ശ്രീ. ഹംസ . എം.പി   
| സ്കൂൾ ചിത്രം= 18440-04.jpg
| സ്കൂൾ ചിത്രം= 18440-04.jpg

12:02, 14 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. പറങ്കി മൂച്ചിക്കൽ
വിലാസം
പറങ്കിമൂച്ചിക്കൽ

ചാപ്പനങ്ങാടി പി.ഒ, മലപ്പുറം
,
676503
സ്ഥാപിതം1957 മാർച്ച് 14
വിവരങ്ങൾ
ഫോൺ04832-705677
ഇമെയിൽglpschoolparankimoochikkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്18440 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി. ഉഷ വി ടി
അവസാനം തിരുത്തിയത്
14-01-201918440


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ പെട്ട പൊന്മള ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പാപ്പായി,വലിയപറമ്പ്,വടക്കേകുളമ്പ് ,തെക്കെപറമ്പ്, പൊന്മള എന്നീ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.

ചരിത്രം

1957 മാർച്ച് 14-ാം തിയതി ​ഏകാധ്യാപക വിദ്യാലയമായി ഒരു ഒാത്തുപള്ളിയിലാണ് വിദ്യാലയം ആരംഭിച്ചത് .ശ്രീ.വി. ജനാർദ്ദനൻ മാസ്റ്റർ പ്രഥമാധ്യാപകനും മുഹമ്മദ് നൊണ്ടത്ത് ആദ്യ വിദ്യാർത്ഥിയുമായിരുന്നു.ഒാത്തുപള്ളിയിൽ നിന്നും വാടകക്കെട്ടിടത്തിലേക്ക് മാറ്റിയ വിദ്യാലയം എട്ടു പത്തു വർഷത്തോളം വാടകകെടിടത്തിൽ പ്രവർത്തിച്ചു .ഈസന്ദർഭത്തിൽ സ്ഥലത്തെ പ്രധാനിയായിരുന്ന ബാപ്പു മുസ്ലിയാരുടെ നേത്രത്വത്തിൽ നാട്ടുക്കാരിൽ നിന്ന് പണം പിരിവെടുത്ത് സ്കൂളിന് വേണ്ടി സ്ഥലം വാങ്ങുന്നതിന്നുള്ള നടപടികൾ ആരംഭിച്ചു. തൈത്തൊടി കുഞ്ഞിമുഹമ്മദ് ഹാജി സ്കൂളിന് വേണ്ടി കുറഞ്ഞ വിലക്ക് 50 സെന്റ് സ്ഥലം സർക്കാരിന് വിട്ടുകൊടുത്തു .അന്നത്തെ മന്ത്രിയായിരുന്ന സി.എച് മുഹമ്മദ്കോയ അവർകൾ നാട്ടുക്കാരുടെ ആവശ്യപ്രകാരം സ്കൂളിന് വേണ്ടി കെട്ടിടം അനുവദിച്ചു.