ജി.എൽ.പി.എസ്. നാട്ടുകൽ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
Science club nattukal .jpg

ജി എൽ പി എസ് നാട്ടുകൽ സ്കൂളിലെ ഈ വർഷത്തെ 2021 2022 ചാന്ദ്രദിനം കൊറോണ ആയതു കാരണം  ഓൺലൈൻ നടത്തിയത് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ക്വിസ് പ്രോഗ്രാമുകൾ കുട്ടികളെ ഓൺലൈനായി പങ്കെടുപ്പിച്ചുകൊണ്ട് ഗൂഗിൾ മീറ്റിൽ ഊടെ നടത്തി നടത്തി എല്ലാ കുട്ടികളും പങ്കെടുക്കുകയും യും ഒന്നാമതായി എത്തിയ കുട്ടികളെ അധ്യാപകർ അഭിനന്ദിക്കുകയും ചെയ്തു എല്ലാ അധ്യാപകരും ചാന്ദ്രദിനത്തെ കുറിച്ച് കുട്ടികൾക്ക് സന്ദേശങ്ങളും പകർന്നു നൽകി