ജി.എൽ.പി.എസ്. തവനൂർ/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
< ജി.എൽ.പി.എസ്. തവനൂർ‎ | അക്ഷരവൃക്ഷം
13:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Usman (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 2 }} <center> <poem> അകന്നിരിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്


അകന്നിരിക്കാം തൽക്കാലം
പിന്നീടടുത്തിരിക്കാൻ വേണ്ടീട്ടാ
പകരുന്നൊരു രോഗമാണിത്
പക്ഷെ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
കരുത്തരാകാം ഒന്നായി
പുറത്തിരുന്ന് കളിക്കാതെ
അകത്തിരുന്ന് കളിച്ചീടാം
കൊറോണയെ നാം തുരത്തീടും
സമൂഹ വ്യാപനമൊഴിവാക്കി
കൊറോണക്കാലം ഇനിയെന്നും
ഒരോർമക്കാലമായ് മാറീടും
നമ്മിൽ ഓർമക്കാലമായ് മാറീടും

   

ശ്രീരാഗ്
3 ബി ജി.എംഎൽ.പി.എസ്. തവനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത