ജി.എൽ.പി.എസ്. തവനൂർ/അക്ഷരവൃക്ഷം/ കൊറോണ ക്ലാസ് നമ്പർ-19

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Usman (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ക്ലാസ് നമ്പർ-19) | color=2 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ക്ലാസ് നമ്പർ-19)

ഹേ കൂട്ടരെ ഞാൻ കൊറോണ എന്റെ ക്ലാസ് നമ്പർ 19 ഇക്കൊല്ലം കൊല്ലപ്പരീക്ഷക്ക് ഞാനില്ല കാണണം ലോകം കറങ്ങി നടന്ന് കണ്ണിൽ കണ്ടെവരയെല്ലാം വികൃതി കാട്ടണം കാലപുരിക്കയക്കണം കുറേയെണ്ണത്തെ. ക്ലാസ് നമ്പർ 19ഹാജറുണ്ടോ? ഇല്ല സാർ 19ഹാജറില്ല ദുർഗുണ പരിഹാര പാഠശാലയിലുള്ളവർക്കും സദ്ഗുണനാക്കുവാനായില്ല കൊറോണയെ ലോക ജനതെയൊറ്റക്കെട്ടായി നിന്നു തീർക്കുവാൻ ശ്രമിച്ചവർ കൊറോണയെ സോപ്പു വെള്ളത്തിൽ കൈമുക്കിയടിച്ചവർ സോഫ്റ്റായി മുഖം നോക്കിയ കൊറോണയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു കൊറോണയെ ഇല്ലാതാക്കണമീ മഹാമാരിയെ

അനന്യ - കെ
4 A ജി.എം.എൽ.പി.എസ്. തവനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - usman തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത