ജി.എൽ.പി.എസ്. തവനൂർ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
07:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Usman (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <poem> കൊറോണ നാട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണ നാട് വാണീടും കാലം
നമ്മളെല്ലാരും നല്ല പോലെ
അടിയും പിടിയും ബഹളമില്ല
വർഗീയതയോ തീരെയില്ല
ഒപ്പം കൂടാനും കുടിച്ചീടാനും
നമ്മുടെ നാട്ടിലിന്നാരുമില്ല
ഫാസ്റ്റ് ഫുഡ്ഡുണ്ണുണ ചങ്കുകൾക്ക്
കഞ്ഞി കുടിച്ചാലും സാരമില്ല
കല്യാണ വീട്ടിലിന്നാളില്ല
മരണ വീട്ടിലൊരാളില്ല
ലീവെന്ന പരാതിയില്ല
നേരമിന്നോ പോവുന്നുമില്ല
നിപയെ ഓടിച്ച കേരളത്തിൽ
കള്ളൻ കൊറോണയേയും ഓടിച്ചീടൂ.

   
   

ഹന ഫാത്തിമ സി.ടി
3 ബി ജി.എംഎൽ.പി.എസ്. തവനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത