സഹായം Reading Problems? Click here


ജി.എൽ.പി.എസ്. ചെറുവണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 14 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18510 (സംവാദം | സംഭാവനകൾ) (ോ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
ജി.എൽ.പി.എസ്. ചെറുവണ്ണൂർ
പ്രമാണം:185103
വിലാസം
ജി.എൽ.പി.സ്കൂൾ.ചെറുവണ്ണൂർ, പി.ഒ.എളങ്കൂർ,മഞ്ചേരി വഴി,മലപ്പുറം ജില്ല

മലപ്പുറം
,
676122
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ9447357470
ഇമെയിൽglpscheruvan@gmail.com
കോഡുകൾ
സ്കൂൾ കോഡ്'''18510''' (18510 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലമലപ്പുറം
ഉപ ജില്ലമഞ്ചേരി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌ ,
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം153 + 29 (Pre-Primary) = 182
പെൺകുട്ടികളുടെ എണ്ണം140 + 22 (Pre-Primary) = 162
വിദ്യാർത്ഥികളുടെ എണ്ണം344 (including Pre-Primary)
അദ്ധ്യാപകരുടെ എണ്ണം12
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻJoseph.M.Mathew
പി.ടി.ഏ. പ്രസിഡണ്ട്Yoosaf Haji.K.
അവസാനം തിരുത്തിയത്
14-10-201718510


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1955 ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു.

ചരിത്രം

1955 ൽ ചാരങ്കാവ് പാലാട്ടില്ലത്തെ പത്തായപ്പുരയിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു..1962 ൽ പട്ടിലകത്തു മനയിൽനിന്നും 2.65 ഏക്കർ സ്ഥലം സ്കൂളിന് സംഭാവനയായി ലഭിച്ചു.അവിടെ പുതിയ കെട്ടിടം നിർമ്മിച്ച് ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ചാരങ്കാവ് പ്രദേശത്ത് അനേകർക്ക് അക്ഷരവെളിച്ചം പകർന്ന് ഇന്നും ചെറുവണ്ണൂർ ജി.എൽ.പി.പ്രശോഭിക്കുന്നു.2005 ൽ സുവർണ ജൂബിലിയും 2015 ൽ വജ്ര ജൂബിലിയും ആഘോഷിച്ച ഈ വിദ്യായാലയം ഇപ്പോഴം ചെറുപ്പം കാത്തു സൂക്ഷിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

2.65 ഏക്കർ സ്ഥലത്ത് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട് . ആവശ്യത്തിന് കളിസ്ഥലവും മറ്റു സൗകര്യങ്ങളുമുണ്ട്. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 335 കുട്ടികൾ പഠിക്കുന്നു.സ്കൂളിന് കൂടുതൽ ക്ലാസ്സ് മുറികൾ ഇനിയും ആവശ്യമുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

2016-'17 വർഷം അഷിദ്.സി, ഷഹ് മ.സി.കെ ,ശ്രീഹരി.സി, ആദിത്യ.കെ.ടി എന്നീ 4 കുട്ടികഴ്‍ക്ക് LSS ലഭിച്ചു.

ക്ലബുകൾ

വിദ്യാരംഗം, ഇംഗ്ലീഷ്, അറബിക്, ശാസ്ത്ര, ഗണിത ശാസ്ത്ര , പരിസ്ഥിതി ക്ലബ്ബുകൾ നന്നായി പ്രവർത്തിക്കുന്നു. വിദ്യാരംഗം സയൻസ് മാത്സ്

വഴികാട്ടി

മഞ്ചേരിയിൽനിന്നും  കുട്ടിപ്പാറ പേലേപ്പുറം വണ്ടൂർ റോഡിൽ ചാരങ്കാവ് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചെറുവണ്ണൂർ&oldid=411752" എന്ന താളിൽനിന്ന് ശേഖരിച്ചത്