"ജി.എൽ.പി.എസ്. ചെറുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ോ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=ജി.എൽ.പി.എസ്. ചെറുവണ്ണൂർ
{{prettyurl|G.L.P.S. Cheruvannur}}
| സ്ഥലപ്പേര്= '''മലപ്പുറം'''
{{Infobox School
| വിദ്യാഭ്യാസ ജില്ല= '''മലപ്പുറം'''
|സ്ഥലപ്പേര്=ചാരങ്കാവ്
| റവന്യൂ ജില്ല= '''മലപ്പുറം'''
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= '''18510'''
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവർഷം= '''1955'''
|സ്കൂൾ കോഡ്=18510
| സ്കൂൾ വിലാസം= '''ജി.എൽ.പി.സ്കൂൾ.ചെറുവണ്ണൂർ,    പി.ഒ.എളങ്കൂർ,മഞ്ചേരി വഴി,മലപ്പുറം ജില്ല'''
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= '''676122'''
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= '''9447357470'''
|വിക്കിഡാറ്റ ക്യു ഐഡി=Q64567824
| സ്കൂൾ ഇമെയിൽ= '''glpscheruvan@gmail.com'''
|യുഡൈസ് കോഡ്=32050601004
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല= '''മഞ്ചേരി'''
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം='''ഗവൺമെന്റ്'''
|സ്ഥാപിതവർഷം=1955
| സ്കൂൾ വിഭാഗം= '''പൊതു വിദ്യാലയം'''
|സ്കൂൾ വിലാസം=GLPS ചെറുവണ്ണൂർ  
| പഠന വിഭാഗങ്ങൾ1= '''എൽ.പി'''
എളങ്കൂർ PO
| പഠന വിഭാഗങ്ങൾ2=  
ചാരങ്കാവ്
| മാദ്ധ്യമം= മലയാളം‌ ,
|പോസ്റ്റോഫീസ്=എളങ്കൂർ
| ആൺകുട്ടികളുടെ എണ്ണം= '''153 + 29 (Pre-Primary) = 182'''
|പിൻ കോഡ്=676122
| പെൺകുട്ടികളുടെ എണ്ണം= '''140 + 22 (Pre-Primary) = 162'''
|സ്കൂൾ ഫോൺ=04832709150
| വിദ്യാർത്ഥികളുടെ എണ്ണം= '''344 (including Pre-Primary)'''
|സ്കൂൾ ഇമെയിൽ=glpscheruvan@gmail.com
| അദ്ധ്യാപകരുടെ എണ്ണം= '''12'''
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകൻ= '''''Joseph.M.Mathew'''''     
|ഉപജില്ല=മഞ്ചേരി
| പി.ടി.. പ്രസിഡണ്ട്= '''''Yoosaf Haji.K.'''''       
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കലങ്ങോട്  പഞ്ചായത്ത്
| സ്കൂൾ ചിത്രം= 185103
|വാർഡ്=12
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മഞ്ചേരി
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=   LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം= MALAYALAM, ENGLISH ( Std 1 )
|ആൺകുട്ടികളുടെ എണ്ണം 1-10=155
|പെൺകുട്ടികളുടെ എണ്ണം 1-10=150
|വിദ്യാർത്ഥികളുടെ എണ്ണം 1-10=305
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=SUMA V
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=MOIDUTTY
|എം.പി.ടി.. പ്രസിഡണ്ട്=സരിത
|സ്കൂൾ ചിത്രം=18510-school photo.jpeg
|size=350px
|caption=ജി.എൽ .പി.എസ് .ചെറുവണ്ണൂർ
|ലോഗോ=18510-school logo.jpeg
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1955 ൽ  ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു.
'''ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1955 ൽ  ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു.'''


== ചരിത്രം ==
== '''<big>ചരിത്രം</big>''' ==
1955 ൽ ചാരങ്കാവ് പാലാട്ടില്ലത്തെ പത്തായപ്പുരയിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു..1962 ൽ പട്ടിലകത്തു മനയിൽനിന്നും 2.65 ഏക്കർ സ്ഥലം സ്കൂളിന് സംഭാവനയായി ലഭിച്ചു.അവിടെ പുതിയ കെട്ടിടം നിർമ്മിച്ച് ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ചാരങ്കാവ് പ്രദേശത്ത് അനേകർക്ക് അക്ഷരവെളിച്ചം പകർന്ന് ഇന്നും ചെറുവണ്ണൂർ ജി.എൽ.പി.പ്രശോഭിക്കുന്നു.2005 ൽ സുവർണ ജൂബിലിയും 2015 ൽ വജ്ര ജൂബിലിയും ആഘോഷിച്ച ഈ വിദ്യായാലയം ഇപ്പോഴം  ചെറുപ്പം കാത്തു സൂക്ഷിക്കുന്നു.
<big>'''മ'''</big>ലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ ചാരങ്കാവ്, എളങ്കുർ പി.ഒ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി സ്കൂൾ ചെറുവണ്ണൂർ.1955ൽ ചാരങ്കാവ് പാലാട്ടി ഇല്ലത്തെ പത്തായപ്പുരയിൽ ഒരു ഏകാധ്യാപക വിദ്യാലയമായി രൂപംകൊണ്ടു. 1962ൽ പട്ടിലകത്തു മനയിൽ നിന്നും 2.65 ഏക്കർ സ്ഥലം സ്കൂളിന് സംഭാവനയായി ലഭിച്ചു, അവിടെ പുതിയ കെട്ടിടം നിർമ്മിച്ച് ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ചാരങ്കാവ് പ്രദേശത്ത് അനേകർക്ക് അക്ഷരവെളിച്ചം പകർന്ന് ഇന്നും ചെറുവണ്ണൂർ ജി. എൽ. പി. എസ്. പ്രശോഭിക്കുന്നു. 2005 ൽ സുവർണ്ണ ജൂബിലിയും 2015 ൽ വജ്ര ജൂബിലി യും ആഘോഷിച്ച ഈ വിദ്യാലയം ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്നു.  


== ഭൗതികസൗകര്യങ്ങൾ ==
[[ജി.എൽ.പി.എസ്. ചെറുവണ്ണൂർ/ചരിത്രം|കൂടുതൽ വായിക്കുക]]  
2.65 ഏക്കർ  സ്ഥലത്ത് ചുറ്റുമതിൽ  കെട്ടിയിട്ടുണ്ട് . ആവശ്യത്തിന് കളിസ്ഥലവും മറ്റു സൗകര്യങ്ങളുമുണ്ട്. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 335 കുട്ടികൾ പഠിക്കുന്നു.സ്കൂളിന് കൂടുതൽ ക്ലാസ്സ് മുറികൾ ഇനിയും ആവശ്യമുണ്ട്.


== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
2.65 ഏക്കർ സ്ഥലത്ത് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്, ആവശ്യത്തിന് കളിസ്ഥലവും കുട്ടികൾക്കു ഉല്ലസിക്കാനായി ഒരു പാർക്കും ഇരിപ്പിടങ്ങളോട് കൂടിയ തണൽ മരങ്ങളും  മനോഹരമായ പൂന്തോട്ടവുമുണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
പ്രീപ്രൈമറി മുതൽ മുതൽ നാലാം ക്ലാസ് വരെ വരെ 285 കുട്ടികൾ പഠിക്കുന്നു സ്കൂളിന് കൂടുതൽ ക്ലാസ് മുറികൾ ഇനിയും ആവശ്യമുണ്ട് നിലവിലുള്ള കെട്ടിടങ്ങൾ അടിയന്തിരമായി നവീകരിക്കേണ്ടതുമുണ്ട്
2016-'17 വർഷം  അഷിദ്.സി,  ഷഹ് മ.സി.കെ  ,ശ്രീഹരി.സി,  ആദിത്യ.കെ.ടി  എന്നീ 4  കുട്ടികഴ്‍ക്ക്  LSS  ലഭിച്ചു.


== ക്ലബുകൾ ==
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
വിദ്യാരംഗം, ഇംഗ്ലീഷ്, അറബിക്, ശാസ്ത്ര, ഗണിത ശാസ്ത്ര , പരിസ്ഥിതി ക്ലബ്ബുകൾ നന്നായി പ്രവർത്തിക്കുന്നു.
2021 - 22 അധ്യയന വർഷം 4 വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ്. ലഭിച്ചു 
വിദ്യാരംഗം
സയൻസ്
മാത്സ്
==വഴികാട്ടി==
മഞ്ചേരിയിൽനിന്നും  കുട്ടിപ്പാറ പേലേപ്പുറം വണ്ടൂർ റോഡിൽ '''ചാരങ്കാവ്''' എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.


<!--visbot  verified-chils->
2022 - 23 അധ്യയന വർഷം 5 വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ്. ലഭിച്ചു   
 
== '''<big>ക്ലബുകൾ</big>''' ==
വിദ്യാരംഗം, ഇംഗ്ലീഷ് ,അറബിക് ,ശാസ്ത്ര ഗണിത ശാസ്ത്ര ,പരിസ്ഥിതി ക്ലബ്ബുകൾ നല്ലരീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .
 
==<big>സ്കൂളിലെ മുൻ കാല പ്രഥമാധ്യാപകർ</big>==
 
* മാധവൻ മാഷ്  (1955)
* ഗോവിന്ദൻ മാഷ്
* പി.കെ. ദാമോദര മേനോൻ
* ജോർജ് ജോസഫ്
* മൈമൂന ടീച്ചർ
* രാധ ടീച്ചർ
* നാരായണൻ മാഷ്
* ജോസഫ് മാത്യു
* വീരാൻകുട്ടി
 
== '''<big>പി.ടി.എ & എം.പി.ടി.എ</big>'''  ==
 
* മൊയ്തുട്ടി    (PTA) പ്രസിഡണ്ട്
* അശ്വിതി  (MPTAപ്രസിഡൻറ് )
* വിനിൽ കുമാർ  (SMCചെയർമാൻ)
 
=== '''<u><big>അംഗങ്ങൾ</big></u>''' ===
 
* കമറുദ്ദീൻ ,
* ഉസ്മാൻ
*മുസ്തഫ
* പ്രജു
* സരിത 
* വിനീത    
 
* നിമിഷ
 
* ഷൈനി
*
*
 
*
 
*
* ശാലിനി
* സരിത
 
== '''<big>പ്രശസ്തരായ പൂർവ വിദ്യാർത്ഥികളിൽ ചിലർ</big>''' ==
 
* ദേവിക , ജിഷ (ഡോക്‌ടേഴ്‌സ്)
* അനുശ്രീ (BDS)
* ശ്രീനാഥ് (എഞ്ചിനീയർ )
 
[[പ്രമാണം:18510-LSS 2022.jpg|ലഘുചിത്രം|2021 -22 LSS വിജയികൾ ]]
== '''<big>ചിത്രശാല</big>''' ==
2022-2023
 
=='''<big>വഴികാട്ടി</big>'''==
മഞ്ചേരിയിൽ നിന്നും പാണ്ടിക്കാട് റോഡിൽ കുട്ടിപ്പാറ പേലേപ്പുറം വണ്ടൂർ റോഡിൽ ചാരങ്കാവ് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. (  11 KM ){{#multimaps: 11.143758789204792, 76.191138412531 | width=800px | zoom=16 }}
<!--visbot  verified-chils->-->

12:00, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. ചെറുവണ്ണൂർ
ജി.എൽ .പി.എസ് .ചെറുവണ്ണൂർ
വിലാസം
ചാരങ്കാവ്

GLPS ചെറുവണ്ണൂർ

എളങ്കൂർ PO

ചാരങ്കാവ്
,
എളങ്കൂർ പി.ഒ.
,
676122
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ04832709150
ഇമെയിൽglpscheruvan@gmail.com
കോഡുകൾ
സ്കൂൾ കോഡ്18510 (സമേതം)
യുഡൈസ് കോഡ്32050601004
വിക്കിഡാറ്റQ64567824
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കലങ്ങോട് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംMALAYALAM, ENGLISH ( Std 1 )
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ150
ആകെ വിദ്യാർത്ഥികൾ305
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSUMA V
പി.ടി.എ. പ്രസിഡണ്ട്MOIDUTTY
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
04-03-202418510


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1955 ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു.

ചരിത്രം

ലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ ചാരങ്കാവ്, എളങ്കുർ പി.ഒ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി സ്കൂൾ ചെറുവണ്ണൂർ.1955ൽ ചാരങ്കാവ് പാലാട്ടി ഇല്ലത്തെ പത്തായപ്പുരയിൽ ഒരു ഏകാധ്യാപക വിദ്യാലയമായി രൂപംകൊണ്ടു. 1962ൽ പട്ടിലകത്തു മനയിൽ നിന്നും 2.65 ഏക്കർ സ്ഥലം സ്കൂളിന് സംഭാവനയായി ലഭിച്ചു, അവിടെ പുതിയ കെട്ടിടം നിർമ്മിച്ച് ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ചാരങ്കാവ് പ്രദേശത്ത് അനേകർക്ക് അക്ഷരവെളിച്ചം പകർന്ന് ഇന്നും ചെറുവണ്ണൂർ ജി. എൽ. പി. എസ്. പ്രശോഭിക്കുന്നു. 2005 ൽ സുവർണ്ണ ജൂബിലിയും 2015 ൽ വജ്ര ജൂബിലി യും ആഘോഷിച്ച ഈ വിദ്യാലയം ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്നു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

2.65 ഏക്കർ സ്ഥലത്ത് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്, ആവശ്യത്തിന് കളിസ്ഥലവും കുട്ടികൾക്കു ഉല്ലസിക്കാനായി ഒരു പാർക്കും ഇരിപ്പിടങ്ങളോട് കൂടിയ തണൽ മരങ്ങളും മനോഹരമായ പൂന്തോട്ടവുമുണ്ട് .

പ്രീപ്രൈമറി മുതൽ മുതൽ നാലാം ക്ലാസ് വരെ വരെ 285 കുട്ടികൾ പഠിക്കുന്നു സ്കൂളിന് കൂടുതൽ ക്ലാസ് മുറികൾ ഇനിയും ആവശ്യമുണ്ട് നിലവിലുള്ള കെട്ടിടങ്ങൾ അടിയന്തിരമായി നവീകരിക്കേണ്ടതുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

2021 - 22 അധ്യയന വർഷം 4 വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ്. ലഭിച്ചു

2022 - 23 അധ്യയന വർഷം 5 വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ്. ലഭിച്ചു

ക്ലബുകൾ

വിദ്യാരംഗം, ഇംഗ്ലീഷ് ,അറബിക് ,ശാസ്ത്ര ഗണിത ശാസ്ത്ര ,പരിസ്ഥിതി ക്ലബ്ബുകൾ നല്ലരീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .

സ്കൂളിലെ മുൻ കാല പ്രഥമാധ്യാപകർ

  • മാധവൻ മാഷ് (1955)
  • ഗോവിന്ദൻ മാഷ്
  • പി.കെ. ദാമോദര മേനോൻ
  • ജോർജ് ജോസഫ്
  • മൈമൂന ടീച്ചർ
  • രാധ ടീച്ചർ
  • നാരായണൻ മാഷ്
  • ജോസഫ് മാത്യു
  • വീരാൻകുട്ടി

പി.ടി.എ & എം.പി.ടി.എ

  • മൊയ്തുട്ടി (PTA) പ്രസിഡണ്ട്
  • അശ്വിതി (MPTAപ്രസിഡൻറ് )
  • വിനിൽ കുമാർ (SMCചെയർമാൻ)

അംഗങ്ങൾ

  • കമറുദ്ദീൻ ,
  • ഉസ്മാൻ
  • മുസ്തഫ
  • പ്രജു
  • സരിത 
  • വിനീത    
  • നിമിഷ
  • ഷൈനി
  • ശാലിനി
  • സരിത

പ്രശസ്തരായ പൂർവ വിദ്യാർത്ഥികളിൽ ചിലർ

  • ദേവിക , ജിഷ (ഡോക്‌ടേഴ്‌സ്)
  • അനുശ്രീ (BDS)
  • ശ്രീനാഥ് (എഞ്ചിനീയർ )
2021 -22 LSS വിജയികൾ

ചിത്രശാല

2022-2023

വഴികാട്ടി

മഞ്ചേരിയിൽ നിന്നും പാണ്ടിക്കാട് റോഡിൽ കുട്ടിപ്പാറ പേലേപ്പുറം വണ്ടൂർ റോഡിൽ ചാരങ്കാവ് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ( 11 KM ){{#multimaps: 11.143758789204792, 76.191138412531 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചെറുവണ്ണൂർ&oldid=2138631" എന്ന താളിൽനിന്ന് ശേഖരിച്ചത്