"ജി.എൽ.പി.എസ്. ചെറുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (ോ)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=ജി.എല്‍.പി.എസ്. ചെറുവണ്ണൂര്‍
| പേര്=ജി.എൽ.പി.എസ്. ചെറുവണ്ണൂർ
| സ്ഥലപ്പേര്= മലപ്പുറം  
| സ്ഥലപ്പേര്= '''മലപ്പുറം'''
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= '''മലപ്പുറം'''
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= '''മലപ്പുറം'''
| സ്കൂള്‍ കോഡ്= 18510
| സ്കൂൾ കോഡ്= '''18510'''
| സ്ഥാപിതവര്‍ഷം= 1955
| സ്ഥാപിതവർഷം= '''1955'''
| സ്കൂള്‍ വിലാസം= ജി.എല്‍.പി.സ്കൂള്‍.ചെറുവണ്ണൂര്‍,പി.ഒ.എളങ്കൂര്‍,മഞ്ചേരി വഴി,മലപ്പുറം ജില്ല
| സ്കൂൾ വിലാസം= '''ജി.എൽ.പി.സ്കൂൾ.ചെറുവണ്ണൂർ,     പി.ഒ.എളങ്കൂർ,മഞ്ചേരി വഴി,മലപ്പുറം ജില്ല'''
| പിന്‍ കോഡ്= 676122
| പിൻ കോഡ്= '''676122'''
| സ്കൂള്‍ ഫോണ്‍=  9447357470
| സ്കൂൾ ഫോൺ'''9447357470'''
| സ്കൂള്‍ ഇമെയില്‍= glpscheruvan@gmail.com  
| സ്കൂൾ ഇമെയിൽ= '''glpscheruvan@gmail.com'''
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മഞ്ചേരി
| ഉപ ജില്ല= '''മഞ്ചേരി'''
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം='''ഗവൺമെന്റ്'''
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= '''പൊതു വിദ്യാലയം'''
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= '''എൽ.പി'''
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌ ,
| മാദ്ധ്യമം= മലയാളം‌ ,
| ആൺകുട്ടികളുടെ എണ്ണം= 143 + 28 (Pre-Primary) =171
| ആൺകുട്ടികളുടെ എണ്ണം= '''153 + 29 (Pre-Primary) = 182'''
| പെൺകുട്ടികളുടെ എണ്ണം= 142 + 22 (Pre-Primary) =164
| പെൺകുട്ടികളുടെ എണ്ണം= '''140 + 22 (Pre-Primary) = 162'''
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 335 (including Pre-Primary)  
| വിദ്യാർത്ഥികളുടെ എണ്ണം= '''344 (including Pre-Primary)'''
| അദ്ധ്യാപകരുടെ എണ്ണം=  12
| അദ്ധ്യാപകരുടെ എണ്ണം=  '''12'''
| പ്രധാന അദ്ധ്യാപകന്‍=  Joseph.M.Mathew       
| പ്രധാന അദ്ധ്യാപകൻ'''''Joseph.M.Mathew'''''        
| പി.ടി.ഏ. പ്രസിഡണ്ട്=  Dr.Jayanarayanan.AM.         
| പി.ടി.ഏ. പ്രസിഡണ്ട്=  '''''Yoosaf Haji.K.'''''          
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= 185103
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1955 ൽ  ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു.


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
1955 ൽ ചാരങ്കാവ് പാലാട്ടില്ലത്തെ പത്തായപ്പുരയിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു..1962 ൽ പട്ടിലകത്തു മനയിൽനിന്നും 2.65 ഏക്കർ സ്ഥലം സ്കൂളിന് സംഭാവനയായി ലഭിച്ചു.അവിടെ പുതിയ കെട്ടിടം നിർമ്മിച്ച് ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ചാരങ്കാവ് പ്രദേശത്ത് അനേകർക്ക് അക്ഷരവെളിച്ചം പകർന്ന് ഇന്നും ചെറുവണ്ണൂർ ജി.എൽ.പി.പ്രശോഭിക്കുന്നു.2005 ൽ സുവർണ ജൂബിലിയും 2015 ൽ വജ്ര ജൂബിലിയും ആഘോഷിച്ച വിദ്യായാലയം ഇപ്പോഴം  ചെറുപ്പം കാത്തു സൂക്ഷിക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
2.65 ഏക്കർ  സ്ഥലത്ത് ചുറ്റുമതിൽ  കെട്ടിയിട്ടുണ്ട് . ആവശ്യത്തിന് കളിസ്ഥലവും മറ്റു സൗകര്യങ്ങളുമുണ്ട്. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 335 കുട്ടികൾ പഠിക്കുന്നു.സ്കൂളിന്  കൂടുതൽ ക്ലാസ്സ് മുറികൾ ഇനിയും ആവശ്യമുണ്ട്.
 


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
2016-'17 വർഷം  അഷിദ്.സി,  ഷഹ് മ.സി.കെ  ,ശ്രീഹരി.സി,  ആദിത്യ.കെ.ടി  എന്നീ 4  കുട്ടികഴ്‍ക്ക്  LSS  ലഭിച്ചു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ക്ലബുകൾ ==
== ക്ലബുകള്‍ ==
വിദ്യാരംഗം, ഇംഗ്ലീഷ്, അറബിക്, ശാസ്ത്ര, ഗണിത ശാസ്ത്ര , പരിസ്ഥിതി ക്ലബ്ബുകൾ നന്നായി പ്രവർത്തിക്കുന്നു.
വിദ്യാരംഗം
വിദ്യാരംഗം
സയന്‍സ്
സയൻസ്
മാത്സ്
മാത്സ്
==വഴികാട്ടി==
==വഴികാട്ടി==
മഞ്ചേരിയിൽനിന്നും  കുട്ടിപ്പാറ പേലേപ്പുറം വണ്ടൂർ റോഡിൽ '''ചാരങ്കാവ്''' എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
<!--visbot  verified-chils->

13:30, 14 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. ചെറുവണ്ണൂർ
പ്രമാണം:185103
വിലാസം
മലപ്പുറം

ജി.എൽ.പി.സ്കൂൾ.ചെറുവണ്ണൂർ, പി.ഒ.എളങ്കൂർ,മഞ്ചേരി വഴി,മലപ്പുറം ജില്ല
,
676122
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ9447357470
ഇമെയിൽglpscheruvan@gmail.com
കോഡുകൾ
സ്കൂൾ കോഡ്'''18510''' (18510 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല'''മലപ്പുറം'''
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻJoseph.M.Mathew
അവസാനം തിരുത്തിയത്
14-10-201718510


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1955 ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു.

ചരിത്രം

1955 ൽ ചാരങ്കാവ് പാലാട്ടില്ലത്തെ പത്തായപ്പുരയിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി രൂപംകൊണ്ടു..1962 ൽ പട്ടിലകത്തു മനയിൽനിന്നും 2.65 ഏക്കർ സ്ഥലം സ്കൂളിന് സംഭാവനയായി ലഭിച്ചു.അവിടെ പുതിയ കെട്ടിടം നിർമ്മിച്ച് ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ചാരങ്കാവ് പ്രദേശത്ത് അനേകർക്ക് അക്ഷരവെളിച്ചം പകർന്ന് ഇന്നും ചെറുവണ്ണൂർ ജി.എൽ.പി.പ്രശോഭിക്കുന്നു.2005 ൽ സുവർണ ജൂബിലിയും 2015 ൽ വജ്ര ജൂബിലിയും ആഘോഷിച്ച ഈ വിദ്യായാലയം ഇപ്പോഴം ചെറുപ്പം കാത്തു സൂക്ഷിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

2.65 ഏക്കർ സ്ഥലത്ത് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട് . ആവശ്യത്തിന് കളിസ്ഥലവും മറ്റു സൗകര്യങ്ങളുമുണ്ട്. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 335 കുട്ടികൾ പഠിക്കുന്നു.സ്കൂളിന് കൂടുതൽ ക്ലാസ്സ് മുറികൾ ഇനിയും ആവശ്യമുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

2016-'17 വർഷം അഷിദ്.സി, ഷഹ് മ.സി.കെ ,ശ്രീഹരി.സി, ആദിത്യ.കെ.ടി എന്നീ 4 കുട്ടികഴ്‍ക്ക് LSS ലഭിച്ചു.

ക്ലബുകൾ

വിദ്യാരംഗം, ഇംഗ്ലീഷ്, അറബിക്, ശാസ്ത്ര, ഗണിത ശാസ്ത്ര , പരിസ്ഥിതി ക്ലബ്ബുകൾ നന്നായി പ്രവർത്തിക്കുന്നു. വിദ്യാരംഗം സയൻസ് മാത്സ്

വഴികാട്ടി

മഞ്ചേരിയിൽനിന്നും  കുട്ടിപ്പാറ പേലേപ്പുറം വണ്ടൂർ റോഡിൽ ചാരങ്കാവ് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചെറുവണ്ണൂർ&oldid=411752" എന്ന താളിൽനിന്ന് ശേഖരിച്ചത്