സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


1954 ൽ ആ ണ് കുഴിമണ്ണ ജി എൽ പി സ്കൂൾ സ്ഥാപിച്ചത് .

ജി.എൽ.പി.എസ്. കുഴിമണ്ണ
18205 1.jpg
വിലാസം
കുഴിമണ്ണ

G.L.P SCHOOL KUZHIMANNA
,
കുഴിമണ്ണ പി.ഒ.
,
673641
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0483 2757010
ഇമെയിൽglpskuzhimanna@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18205 (സമേതം)
യുഡൈസ് കോഡ്32050100704
വിക്കിഡാറ്റQ64565091
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല[[മലപ്പുറം/എഇഒ കിഴിശ്ശേരി

==വഴികാട്ടി== | കിഴിശ്ശേരി

==വഴികാട്ടി==]]
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകുഴിമണ്ണപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ143
പെൺകുട്ടികൾ179
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ്‌കുമാർ കെ
പി.ടി.എ. പ്രസിഡണ്ട്നിസാർ പോക്കനാലി
എം.പി.ടി.എ. പ്രസിഡണ്ട്റീജ എം
അവസാനം തിരുത്തിയത്
29-12-2023Vanathanveedu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1954 ൽ ആ ണ് കുഴിമണ്ണ ജി എൽ പി സ്കൂൾ സ്ഥാപിച്ചത് . സ്ഥലത്തെ പ്രമുഖ വ്യക്തി യായിരുന്ന ജനാബ് . കറുതേടൻ ആലിക്കുട്ടി ഹാജി മുന്നിട്ടിറങ്ങി സ്വന്തം സ്ഥലത്തു സ്കൂൾ തുടങ്ങുകയായിരുന്നു .സ്കൂളിന് മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് അംഗീകാ രം നൽകുകയും ജി എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു 'വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്നു ഈ പ്രദേശം .കുഴിമണ്ണ പഞ്ചായത്തിലെ കുഴിയം പറമ്പു ഭാഗത്തു മഞ്ചേരി കിഴിശ്ശേരി റോഡിൻറെ വശത്തു സ്ഥിതിചെയ്യുന്ന കുഴിമണ്ണ ജി ഏൽപിസ്കൂളിൽ പ്രീ പ്രൈമറി മുതൽ നാലാംക്ലാസ്സ്‌വരെ മുന്നൂറ്റിഅൻപതോളം വിദ്യാർത്ഥികൾ പഠിക്കുന്നു .

ഭൗതിക സൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റൂം
  • കമ്പ്യൂട്ടർ ലാബ്‌
  • ലാപ് ടോപ്
  • പ്രിൻറർ
  • മൈക്ക് സെറ്റ്
  • എല്ലാ ക്ലാസിലും കുടിവെള്ളം
  • സ്മാർട്ട് കിച്ചൺ
  • ലൈബ്രറി
  • ഐഡൻൻറിറ്റി കാർഡ്
  • ടോയ് ലറ്റുകൾ
  • ഡി വി ഡി
  • ടിവി
  • ദിനപത്രങ്ങൾ
  • എൽ.സി.ഡി. പ്രോജെക്ടർ

സ്കൂൾ സ്റ്റാഫ്

  1. രവി ശങ്കർ ഹെഡ്മാസ്റ്റർ
  2. മൈമൂനത്ത് .എ
  3. ടി. സുജിത
  4. പി. ഹുസൈൻ
  5. ശോഭന. കെ
  6. കെ.കെ സുജിത
  7. ഷീന.
  8. കദീജ ബീവി
  9. സാലിന
  10. ഷബീർ കെ
  11. അമീറ ടി

പി. ടി. എ സഹകരണത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾ

  • പ്രവേശനോത്സവം
  • ദിനാചരണങ്ങൾ
  • സ്കൂൾ മേളകൾ
  • പഠനയാത്ര
  • സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
  • ബോധവൽക്കരണ ക്ലാസുകൾ
  • പിടിഎ, സിപിടിഎ,എംടിഎ,എസ്എസ്ജി യോഗങ്ങൾ
  • സ്കൂൾ വാർഷികം

കലാമേള

ഡിസെമ്പർ മൂന്ന് മുതൽ എഴ് വരെ കുഴിമണ്ണ ജി എച് എസ് ൽ നടന്ന സബ്ജില്ലാ കലാമേളയിൽ സ്കൂളിന് ഏ ഴാം സ്ഥാനവും അറബിക് കലാമേളയിൽ മികച്ച സ്ഥാനവും കരസ്ഥമാക്കി .

സബ്ജില്ലാ  ശാസ്ത്രമേളയിൽ  സയൻസ്  ക്വിസ് ,ചാർട്ട്  എന്നിവയിൽ  ഫസ്റ്റ്  എ  ഗ്രേഡ്  നേടി  ജില്ലയിൽ  പങ്കെടുത്തു .
 സബ്ജില്ലാ  കായികമേളയിലും  വിദ്യാർഥികൾ  മികച്ച പ്രകടനം  കാഴ്ചവെച്ചു.

ഞങ്ങളുടെ തനത് പ്രവർത്തനങ്ങൾ

അക്കാദമിക് നിലവാരം ഉയർത്തുന്നതിനായി തനതു പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ തീരുമാനിച്ചു.

ഒത്തൊരുമിച്ച്

(എ ) വൃത്തിയും വെടിപ്പും

   *ക്ലാസ്സും  പരിസരവും  ദിവസവും  വൃത്തിയായി  സൂക്ഷിക്കുക 
   *കുട്ടികളുടെ  വ്യക്തിശുചിത്വം  ഉറപ്പാക്കുക 
   *ശനിയാഴ്ചകളിൽ  പരിസരശുചീകരണം 

(ബി ) വിത്തും വിദ്യയും

(സി ) രക്ഷിതാക്കൾക്കൊപ്പം

(ഡി) ഇംഗ്ലീഷ് ഡേ

(ഇ ) ഒപ്പമെത്താം (വിജയഭേരി )

(എഫ് ) നേടിയെടുക്കാം (എൽ എസ് എസ് )

(ജി ) നില കണ്ടെത്താം (യൂണിറ്റ് ടെസ്റ്റ് )

(എഛ് ) കലാപോഷിണി (സർഗ്ഗവേള )

(ഐ ) നിങ്ങൾക്കൊപ്പം (പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ )

(ജെ ) ഓർമയിലേക്ക് ഒരുദിനം (ശിൽപ്പശാല ) K (കെ ) അമ്മ വായന (പുസ്തകകുറിപ്പ് )

(എൽ ) പ്ലാസ്റ്റിക്കിനെ അകറ്റാം

പത്തുമണി കഞ്ഞി (പ്രഭാത ഭക്ഷണം )

    സ്കൂളിൽ  16 .1 .2017  മുതൽ കുട്ടികൾക്കു  പ്രഭാത ഭക്ഷണമായി  പത്തുമണി കഞ്ഞി  നൽകി ത്തുടങ്ങി . കിഴിശ്ശേരി 

A E O പരിപാടി ഉദ്ഘടാനം ചെയ്തു .

വഴികാട്ടി

  • കിഴിശ്ശേരി അങ്ങാടിയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാലു കിലോമീറ്റർ)
  • കൊണ്ടോട്ടിയിൽ നിന്നും അരീകൊട് ഭാഗത്തേക്കുള്ള ബസ്സിൽ കയറി കിഴിശ്ശേരി അങ്ങാടിയിൽ ബസ്സിറങ്ങി മഞ്ചേരി ഭാഗതെകുള്ള ബസ്സിൽ കയറി കുഴിയം പറമ്പ് സ്കൂൾ പടിയിൽ ഇറങ്ങ

Loading map...

ഗാലറിയിലൂടെ

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കുഴിമണ്ണ&oldid=2032610" എന്ന താളിൽനിന്ന് ശേഖരിച്ചത്