"ജി.എൽ.പി.എസ്.വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
| സ്കൂൾ കോഡ്= 20519 | | സ്കൂൾ കോഡ്= 20519 | ||
| വിക്കിഡാറ്റ ക്യു ഐഡി= | |||
| യുഡൈസ് കോഡ്= | |||
| സ്ഥാപിതവർഷം= 1930 | | സ്ഥാപിതവർഷം= 1930 | ||
| സ്കൂൾ വിലാസം= ജി.എൽ.പി.സ്ക്കൂൾ, വട്ടേനാട്. പി.ഒ. കൂറ്റനാട് | | സ്കൂൾ വിലാസം= ജി.എൽ.പി.സ്ക്കൂൾ, വട്ടേനാട്. പി.ഒ. കൂറ്റനാട് | ||
വരി 12: | വരി 14: | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തൃത്താല | | ഉപ ജില്ല= തൃത്താല | ||
| തദ്ദേശസ്വയംഭരണസ്ഥാപനം = | |||
| ലോകസഭാമണ്ഡലം= | |||
| നിയമസഭാമണ്ഡലം= | |||
| താലൂക്ക്= | |||
| ഭരണ വിഭാഗം= ഗവൺമെൻൻറ്ം | | ഭരണ വിഭാഗം= ഗവൺമെൻൻറ്ം | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| സ്കൂൾ തലം=1 മുതൽ 12 വരെ | |||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 232 | | ആൺകുട്ടികളുടെ എണ്ണം= 232 | ||
വരി 22: | വരി 29: | ||
| അദ്ധ്യാപകരുടെ എണ്ണം= 17 | | അദ്ധ്യാപകരുടെ എണ്ണം= 17 | ||
| പ്രധാന അദ്ധ്യാപകൻ= എം.വി.രാജൻ | | പ്രധാന അദ്ധ്യാപകൻ= എം.വി.രാജൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ.ഗിരീഷ് | | പി.ടി.ഏ. പ്രസിഡണ്ട്= കെ.ഗിരീഷ് | ||
| സ്കൂൾ ചിത്രം= 20519-1.jpg | | എം.പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂൾ ചിത്രം= 20519-1.jpg| | |||
| size=350px | |||
| caption= | |||
| ലോഗോ= | |||
| logo_size=50px | |||
}} | }} | ||
12:07, 9 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.വട്ടേനാട് | |
---|---|
വിലാസം | |
കൂറ്റനാട് ജി.എൽ.പി.സ്ക്കൂൾ, വട്ടേനാട്. പി.ഒ. കൂറ്റനാട് , 679533 | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 04662371074 |
ഇമെയിൽ | glpvattenad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20519 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം.വി.രാജൻ |
അവസാനം തിരുത്തിയത് | |
09-01-2021 | RAJEEV |
ചരിത്രം
വട്ടേനാട് ഗവ.എൽ.പി.സ്ക്കൂൾ, എലിമെൻററി സ്ക്കൂൾ എന്നനിലയിൽ ആരംഭിച്ച് ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഒരു വിദ്യാലയമാണ്. കൂറ്റനാട് തൃത്താല റോഡിൽ ഒരു മദ്രസ്സകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പ്രൈമറി വിദ്യാലയം പിന്നീട് ഈ വിദ്യാലയത്തോട് കൂട്ടിച്ചേർത്തു. അതുപോലെത്തന്നെ 1960-61 കാലത്ത് മാത്തൂർസ്ക്കൂൾ എന്ന് അറിയപ്പെട്ടിരുന്ന എയ്ഡഡ് എൽ.പി.സ്ക്കൂളും ഇതിനോട് ചേർത്തു. ആമക്കാവിനടുത്തായിരുന്നു മാത്തൂർ സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. ഇന്നും മാത്തൂർ സ്ക്കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലം സ്ക്കൂൾ പറമ്പ് എന്നാണ് അറിയപ്പെടുന്നത്. വട്ടേനാട് ഗവ.എൽ.പി.സ്ക്കൂൾ സ്വതന്ത്രമായി പ്രവർത്തനം തുടങ്ങുന്നത് 1964 - ൽ ആണ്. ഓഡർ നമ്പർ. 339/Edn Dt.27.06.1964 പ്രകാരമാണ് ഈ വിദ്യാലയം യു.പി.വിഭാഗത്തിൽനിന്നും വേർപെടുത്തി സ്വതന്ത്രമാക്കിയത്. സ്ക്കൂൾ പ്രവർത്തിക്കുന്ന സ്ഥലം കൊട്ടാരത്തിൽ മങ്ങാട്ട് വീട്ടുകാരുടേതായിരുന്നു. വാടകക്കെട്ടിടത്തിലായിരുന്നു അക്കാലത്ത് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്ഥലം സർക്കാരിലേയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു. പട്ടിത്തറ പഞ്ചായത്തിലാണ്സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.പട്ടിത്തറ വില്ലേജ്, മല അംശം, വട്ടേനാട് ദേശത്തിൽ കൂറ്റനാട് എടപ്പാൾ റോഡിനോടുചേർന്ന് 390/7 സർവെ നമ്പറിൽ10 സെൻറും 390/8 - ൽ 65 സെൻറും ഉൾപ്പടെ 75 സെൻറ് സ്ഥലമാണ് സ്ക്കൂളിനുള്ളത്. അതായത് 3036 ചതുരശ്ര മീറ്റർ സ്ഥലം മാത്രമാണ് സ്ക്കൂളിനുള്ളത്. 1997 മുതൽ തൃത്താല ബി.ആർ.സി ഈ വിദ്യാലയത്തോടുചേർന്നാണ് പ്രവർത്തിക്കുന്നത്. അക്കാദമിക് പ്രവർത്തനങ്ങൾക്ക് ദിശാഗതി നിർണയം നടത്തുന്നതിൽ ബി.ആർ.സി പ്രധാനപങ്കുവഹിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|