ജി.എൽ.പി.എസ്.മേലഴിയം

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

GLPS MELAZIYAM

ജി.എൽ.പി.എസ്.മേലഴിയം
20521-schoo pic 2.png
വിലാസം
മേലഴിയം

മേലഴിയം
,
ആനക്കര പി.ഒ.
,
679551
സ്ഥാപിതം2000
വിവരങ്ങൾ
ഫോൺ0466 2254181
ഇമെയിൽglpsmelazhiyam@gmail.com
കോഡുകൾ
സ്കൂൾ കോഡ്20521 (സമേതം)
യുഡൈസ് കോഡ്32061300105
വിക്കിഡാറ്റQ64690838
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംആനക്കരപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രഭാവതി. കെ
പി.ടി.എ. പ്രസിഡണ്ട്മഹേഷ്‌. എൻ. കെ
എം.പി.ടി.എ. പ്രസിഡണ്ട്വർഷ
അവസാനം തിരുത്തിയത്
14-02-202220521-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ മേലഴിയം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.മേലഴിയം

ചരിത്രം

എന്റെ വിദ്യാലയം പാലക്കാട് ജില്ലയിലാണ് .

ഭൗതികസൗകര്യങ്ങൾ

20521- gate.png

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • കോഴിക്കോട് ത്രിശൂർ സംസ്ഥാന പാതയിലെ കുറ്റിപ്പുറം MES എഞ്ചിനീയർ (കെൽട്രൗൺ) സ്റ്റോപ്പിൽ നിന്നും രണ്ട് കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ കുറ്റിപ്പുറം ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ / കൂറ്റനാട് - തൃത്താല ബസ മാർഗ്ഗം എത്താം

Loading map...

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.മേലഴിയം&oldid=1665057" എന്ന താളിൽനിന്ന് ശേഖരിച്ചത്