ജി.എൽ.പി.എസ്.മുണ്ടക്കൈ

Schoolwiki സംരംഭത്തിൽ നിന്ന്
10:33, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11421 (സംവാദം | സംഭാവനകൾ) (സാരഥികൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.മുണ്ടക്കൈ
വിലാസം
മുലടുക്കം

മുളിയാർ പി.ഒ.
,
671542
സ്ഥാപിതം00 - 00 - 1973
വിവരങ്ങൾ
ഫോൺ04994 252029
ഇമെയിൽglpsmundakai@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11421 (സമേതം)
യുഡൈസ് കോഡ്32010300602
വിക്കിഡാറ്റQ64398352
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംമുളിയാർ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദാമോദരൻ പി എൻ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ഹമീദ്
എം.പി.ടി.എ. പ്രസിഡണ്ട്സൗദ
അവസാനം തിരുത്തിയത്
08-02-202211421


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

==കാസറഗോഡ്‌ജില്ലയിലെ മുളിയാർ ഗ്രാമപഞ്ചായത്തിൽ 1973 ഒക്ടോബര് മാസം 9 തിയതിയാണ് മുണ്ടകൈ ഗവ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .താത്കാലികമായി നിർമിച്ച സ്കൂൾ കെട്ടിടും ഉദ്ഗാടനം 3 -1 -1974 നു ശ്രീ മേലാത്ത നാരായണൻ നമ്പ്യാർ നിർവഹിച്ചു. മൂലടുക്കം ,മുണ്ടകൈ പ്രദേശത്തെ പ്രമുഖരായ വ്യക്തികളുടെ പ്രവർത്തന ഫലമായാണ് മൂലടുക്കത് ഇ വിദ്യാലയം ആരംഭിച്ചത് .ഒന്നാം തരാം മുതൽ നാലം തരാം വരെ മലയാളം മാധ്യമത്തിലാണ് പഠനം നടക്കുന്നത് .


ഭൗതികസൗകര്യങ്ങൾ

==5 ക്ലാസ്സ്‌റൂം, ഓഫീസ്റൂം ,ഹാൾ ,ടോയ്ലറ്റ്,കോമ്പൗണ്ടവള് ,കിണർ,ബോർവെൽ,കളിസ്‌ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

== മാനേജ്‌മെന്റ് ==പി ടി എ കമ്മിറ്റീ, എം പി ടി എ കമ്മിറ്റി ,എസ് എസ്ജി ,ഹെഡ്മാസ്റ്റർ & സ്റ്റാഫ്


== മുൻസാരഥികൾ ==ഗൗരി ടീച്ചർ,മുഹമ്മദ് ബഷീർ,രാധദേവി ടീച്ചർ,തോമസ് മാഷ്

നേട്ടങ്ങൾ

അധിക വിവരങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

==ബോവിക്കാനം- 8 ാം മൈൽ- മുതലപ്പാറ- മുണ്ടകൈ റോഡ്- 2 കിലോമീറ്റർ {{#multimaps:12.49826,75.08001|zoom=16}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.മുണ്ടക്കൈ&oldid=1619576" എന്ന താളിൽനിന്ന് ശേഖരിച്ചത്