"ജി.എൽ.പി.എസ്.ചെരിപ്പാടി‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 100: വരി 100:


പൊയിനാച്ചി-ബന്തടുക്ക റൂട്ടിൽ വേലക്കുന്ന് 3കി.മീ കിഴക്ക് ഭാഗത്ത്
പൊയിനാച്ചി-ബന്തടുക്ക റൂട്ടിൽ വേലക്കുന്ന് 3കി.മീ കിഴക്ക് ഭാഗത്ത്
പെരിയ-മൂന്നാംകടവ്-കുണ്ടംകുഴി റൂട്ടിൽ ബേളന്തടുക്കത്തു നിന്ന് 1കി.മീ കിഴക്ക് ഭാഗത്ത്  അടുക്കത്ത് ഭഗവതി ക്ഷേത്രത്തിനടുത്ത്
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:12.52226,75.03347 |zoom=13}}
{{#multimaps:12.52226,75.03347 |zoom=13}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

10:59, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ജി.എൽ.പി.എസ്.ചെരിപ്പാടി‍‍‍
11407 2.jpg
വിലാസം
മോലോത്തുംകാവ്

ബേഡഡുക്ക പി.ഒ.
,
671541
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽglpscheripady1@gmail.com
കോഡുകൾ
സ്കൂൾ കോഡ്11407 (സമേതം)
യുഡൈസ് കോഡ്32010300702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ85
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽ കുമാർ.എ (ഇൻ ചാർജ്)
പി.ടി.എ. പ്രസിഡണ്ട്സുനിൽ കുമാർ.സി
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
27-01-202211407


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


അവിഭക്ത ബേഡഡുക്ക പഞ്ചായത്തിലെ ചെരിപ്പാടിയിൽ 1 -10 -1955 ൽ വാഴുന്നവരുടെ പ്രവർത്തനരഹിതമായിക്കിടന്ന ഒരു പമ്പ് ഷെഡിലാണ് ഈ സ്‌കൂളിന്റെ ആരംഭം .ജീർണ്ണാവസ്ഥയിലായിരുന്ന പമ്പ്‌ഷെഡിൽ നിന്നും 1964 ൽ ചൊട്ട ,ചൂളിക്കാട് ,മൊട്ടമ്മൽ ,മോലോത്തുംകാവ് തുടങ്ങിയ പ്രദേശങ്ങളിലെ ഉദാരമതികളായ നാട്ടുകാരുടെ ശ്രമഫലമായി മോലോത്തുംകാവിൽ 60 *20 കെട്ടിടം പണിത് സ്‌കൂൾ സ്ഥാപിച്ചു .

ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഓടിട്ട രണ്ട് കെട്ടിടങ്ങളിലായാണ് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത്.2017-18 വർഷത്തിൽ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് നിർമിച്ച ചിൽഡ്രൻസ് പാർക്ക് സ്കൂളിന് പ്രത്യേക ആകർഷണം നൽകുന്നു. 2018 ൽ ഒരു ഓഫീസ് റൂമും, ഡൈനിംഗ് ഹാളും ബേഡഡുക്ക ഗ്രാമ പഞ്ചായത്തിൻ്റെ വകയായി നിർമ്മിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന ഒരു വിദ്യാലയമാണ് ചേരിപ്പാടി ഗവ.എൽ.പി.സ്കൂൾ...യോഗ പരിശീലനം, ചെസ്സ് പരിശീലനം,കലാ കായിക പരിശീലനങ്ങൾ, പച്ചക്കറി കൃഷി,അറിവരങ്ങുകൾ എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി വരുന്നു.

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

GLPS CHERIPADY

വഴികാട്ടി

പൊയിനാച്ചി-ബന്തടുക്ക റൂട്ടിൽ വേലക്കുന്ന് 3കി.മീ കിഴക്ക് ഭാഗത്ത്

പെരിയ-മൂന്നാംകടവ്-കുണ്ടംകുഴി റൂട്ടിൽ ബേളന്തടുക്കത്തു നിന്ന് 1കി.മീ കിഴക്ക് ഭാഗത്ത് അടുക്കത്ത് ഭഗവതി ക്ഷേത്രത്തിനടുത്ത്

Loading map...