സഹായം Reading Problems? Click here


ജി.എൽ.പി.എസ്.കൊളത്തൂർ 1

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
Jump to navigation Jump to search
ജി.എൽ.പി.എസ്.കൊളത്തൂർ 1
11415.JPG
വിലാസം
ഗവ.എൽ പി സ്കൂൾ കൊളത്തൂർ 1 , കല്ലളി


കല്ലളി,കൊളത്തൂർ,പി.ഒ ചെങ്കളവഴി
,
671541
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ9847384214
ഇമെയിൽkolathur2012@gmail.com
കോഡുകൾ
സ്കൂൾ കോഡ്11415 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.മുരളീധരൻ
അവസാനം തിരുത്തിയത്
26-09-2017Visbot


ചരിത്രം

കാസർകോട് ജില്ലയിലെ ബേഡടുക്ക ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ കല്ലളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

1990-ൽ നിർമ്മിക്കപ്പെട്ട ഒരു ഹാളും , ഗ്രാമപഞ്ചായത്തും എസ്.എസ്.എ യും നിർമ്മിച്ചു നൽകിയ രണ്ട് ക്ലാസ് മുറികളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പരിശീലനം , ദിനാചരണം , അമ്മവായന , ജൈവ പച്ചക്കറി കൃഷി

മാനേജ്‌മെന്റ്

ഗവൺമെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കാഞ്ഞങ്ങാട്,കാസർഗോഡ് ഹൈവേയും പൊയിനാച്ചിയിൽ നിന്നും ബന്തുടക്ക ബസിൽ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ പെരളടുക്കം ടൗണിൽ എത്തും അവിടെ നിന്നും രണ്ട് കി.മീ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തും.


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കൊളത്തൂർ_1&oldid=401174" എന്ന താളിൽനിന്ന് ശേഖരിച്ചത്