ജി.എൽ.പി.എസ്.കൊളത്തൂർ 1

Schoolwiki സംരംഭത്തിൽ നിന്ന്
14:05, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11415 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്.കൊളത്തൂർ 1
വിലാസം
ഗവ.എല്‍ പി സ്കൂള്‍ കൊളത്തൂര്‍ 1 , കല്ലളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201711415




ചരിത്രം

കാസര്‍കോട് ജില്ലയിലെ ബേഡടുക്ക ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കല്ലളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

1990-ല്‍ നിര്‍മ്മിക്കപ്പെട്ട ഒരു ഹാളും , ഗ്രാമപഞ്ചായത്തും എസ്.എസ്.എ യും നിര്‍മ്മിച്ചു നല്‍കിയ രണ്ട് ക്ലാസ് മുറികളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാകായിക പരിശീലനം , ദിനാചരണം , അമ്മവായന , ജൈവ പച്ചക്കറി കൃഷി

മാനേജ്‌മെന്റ്

ഗവണ്‍മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കാഞ്ഞങ്ങാട്,കാസര്‍ഗോഡ് ഹൈവേയും പൊയിനാച്ചിയില്‍ നിന്നും ബന്തുടക്ക ബസില്‍ പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പെരളടുക്കം ടൗണില്‍ എത്തും അവിടെ നിന്നും രണ്ട് കി.മീ സഞ്ചരിച്ചാല്‍ വിദ്യാലയത്തില്‍ എത്തും.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കൊളത്തൂർ_1&oldid=250440" എന്ന താളിൽനിന്ന് ശേഖരിച്ചത്