"ജി.എൽ.പി.എസ്.കാവുഗോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 56: വരി 56:
== ഫോട്ടോസ് ==
== ഫോട്ടോസ് ==
[[പ്രമാണം:മലയാളത്തിളക്കം|ലഘുചിത്രം|നടുവിൽ| മലയാളത്തിളക്കം ]]
[[പ്രമാണം:മലയാളത്തിളക്കം|ലഘുചിത്രം|നടുവിൽ| മലയാളത്തിളക്കം ]]
==വഴികാട്ടി==
==വഴികാട്ടി==കാസറഗോഡ് ടൗണിനടുത്തു നിന്നും ഏറിയാൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എരിയാലിൽ നിന്നും അഞ്ചു മിനിറ്റു നടന്നാൽ ഇവിടെയെത്താം. ഇതിനടുത്തായി ഒരു കിലോമീറ്റര് അടുത്താണ് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനമായ സി.പി.സി.ആർ.ഐ.സ്ഥിതിചെയ്യുന്നത്.മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ ഉൾപ്പെടുന്നത്

13:03, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്.കാവുഗോളി
വിലാസം
എരിയാല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , കന്നട
അവസാനം തിരുത്തിയത്
06-02-201711414




== ചരിത്രം ==1925-26 കാലഘട്ടത്തില്‍ 1927ലാണ് സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്. ഒരു കെട്ടിടത്തില്‍ ആരംഭിച്ച കന്നട മീഡിയത്തിലും മലയാള മീഡിയത്തിലുമായി നിരവധി പേ‍ര്‍ ഈ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==കെട്ടിടങ്ങള്‍ : 2 ക്ലാസ്സ്മുറികള്‍ : 8 ഓഫീസ് : 1 ഐ.ടി ലാബ് : 1 കഞ്ഞിപ്പുര : 1 സ്റ്റോര്‍ റൂം : 1 ടോയ് ലറ്റ് : 5 വൈദ്യുതി : ഉണ്ട് വെള്ളം : കിണര്‍

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പാഠ്യവിഷയങള്‍ക്ക് പുറമെ പാഠ്യേതര വിഷയങളായ , സംഗീതം,. 8ടീച്ചിംഗ് സ്ററാഫും 1 നോണ്‍ ടീച്ചിംഗ് സ്ററാഫും ജോലി ചെയ്യുന്നു.ഇവിടുത്തെ കുട്ടികള്‍ സ്കൂള്‍ യൂത്ത് ഫെസ്ററിവല്‍, പ്ര൮ത്തി പരിചയമേള എന്നിവയില്‍ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്.

മാനേജ്‌മെന്റ്

== മുന്‍സാരഥികള്‍ ==, വിവിധയിനം ക്ലബ്ബുകള്‍,സ്കൂള്‍ സബജില്ലാതല കലാ കായിക പരിപാടിയില്‍ പങ്കാളിത്തം. മാനേജാമെന്‍റ് സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പി.ടി.എ എം.പി.ടി.എ മുന്‍സാരഥികള്‍

= പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==കാസറഗോഡ് ടൗണിനടുത്തു നിന്നും ഏറിയാൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എരിയാലിൽ നിന്നും അഞ്ചു മിനിറ്റു നടന്നാൽ ഇവിടെയെത്താം. ഇതിനടുത്തായി ഒരു കിലോമീറ്റര് അടുത്താണ് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനമായ സി.പി.സി.ആർ.ഐ.സ്ഥിതിചെയ്യുന്നത്.മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ ഉൾപ്പെടുന്നത്.

മലയാളത്തിളക്കം ചാർട്ട്

ഫോട്ടോസ്

പ്രമാണം:മലയാളത്തിളക്കം
മലയാളത്തിളക്കം

==വഴികാട്ടി==കാസറഗോഡ് ടൗണിനടുത്തു നിന്നും ഏറിയാൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എരിയാലിൽ നിന്നും അഞ്ചു മിനിറ്റു നടന്നാൽ ഇവിടെയെത്താം. ഇതിനടുത്തായി ഒരു കിലോമീറ്റര് അടുത്താണ് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനമായ സി.പി.സി.ആർ.ഐ.സ്ഥിതിചെയ്യുന്നത്.മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ ഉൾപ്പെടുന്നത്

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കാവുഗോളി&oldid=323583" എന്ന താളിൽനിന്ന് ശേഖരിച്ചത്