ജി.എൽ.പി.എസ്.കളനാട് ന്യൂ

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്.കളനാട് ന്യൂ
വിലാസം
കളനാട്

ജി .എൽ .പി .എസ് കളനാട് പി .ഒ കളനാട്
,
671314
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04672236590
ഇമെയിൽ11409kalanadgmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11409 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.പി പുരുഷോത്തമൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം ==1925 ൽ കളനാട് ഗ്രാമത്തിന്റെ തെക്കു ഭാഗത്തു ജമായത് കമ്മിറ്റി നൽകിയ 15 സെന്റ് സ്ഥലത്തു പ്രവർത്തനം ആരംഭിച്ചു .മറ്റൊരു ഗവ: എൽ.പി. സ്‌കൂൾ വടക്കേ അറ്റത്തു പ്രവർത്തിച്ചു കൊണ്ടിരുന്നതിനാൽ ഈ സ്കൂളിന് ജി.എൽ.പി.എസ് കളനാട് ന്യൂ എന്ന പേര് ലഭിച്ചു .

=േന ==അധ്യാപകർ==5


ഭൗതികസൗകര്യങ്ങൾ

കെട്ടിടങ്ങൾ : 1 ക്ലാസ്സ്മുറികൾ : 7 ഓഫീസ് : 1 ഐ.ടി ലാബ് : 1 കഞ്ഞിപ്പുര : 1 സ്റ്റോർ റൂം : 1 ടോയ് ലറ്റ് : 2 വൈദ്യുതി : ഉണ്ട് വെള്ളം : കുഴൽക്കിണർ


== പാഠ്യേതര പ്രവർത്തനങ്ങൾ == വിവിധയിനം ക്ലബ്ബുകൾ,സ്കൂൾ സബജില്ലാതല കലാ കായിക പരിപാടിയിൽ പങ്കാളിത്തം,സഹവാസ ക്യാമ്പ് ,മെഡിക്കൽ ക്യാമ്പ് .

സ്കൂൾ ഫോട്ടോകൾ

== മാനേജ്‌മെന്റ് ==പി.ടി .എ ,എസ് എം .സി

== മുൻസാരഥികൾ ==വി.ആർ .സദാനന്ദ ൻ ,ഷക്കീല ബീഗം, പുഷ്പാവതി ,ടി .സി നാരായൺ ,കെ.ടി.വി.നാരായണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി==കാസറഗോഡ് കെ .എസ് .ആർ .ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് ചന്ദ്രഗിരി വഴി പോകുന്ന വഴിയിൽ ആണ് കളനാട് .കളനാട് ബസ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്ററകലെയാണ് കെജി.എൽ.പി.എസ.കളനാട് ന്യൂ . {{#multimaps:112.5087/75.0549|zoom=13}}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കളനാട്_ന്യൂ&oldid=403835" എന്ന താളിൽനിന്ന് ശേഖരിച്ചത്