സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിൽ കാസർഗോഡ് ഉപജില്ലയിലെ ബേവിഞ്ച സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് കല്ലുംകൂട്ടം.

ജി.എൽ.പി.എസ്.കല്ലുംകൂട്ടം
വിലാസം
കല്ലുംകൂട്ടം

തെക്കിൽ ഫെറി പി.ഒ.
,
671541
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ04994 283030
ഇമെയിൽ11413kallumkoottam@gmail.com
കോഡുകൾ
സ്കൂൾ കോഡ്11413 (സമേതം)
യുഡൈസ് കോഡ്32010300402
വിക്കിഡാറ്റQ64399117
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSUMATHIKUTTY P
പി.ടി.എ. പ്രസിഡണ്ട്RIJESH
എം.പി.ടി.എ. പ്രസിഡണ്ട്NISHANA
അവസാനം തിരുത്തിയത്
04-03-2024Vigneshpv


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിൽ പതിനേഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന കല്ലുംകൂട്ടം സർക്കാർ എൽ പി സ്കൂൾ 1974 പ്രവർത്തനമാരംഭിച്ചു. നീണ്ട വർഷങ്ങളായി ഈ പ്രദേശത്തിൻറെ വളർച്ചയുടെയും വികാസത്തിൻറെയും അടിസ്ഥാനമായി നിലകൊള്ളുകയാണ് ഈ വിദ്യാലയം. പ്രദേശത്തെ ധാരാളം തലമുറകൾക്ക് അക്ഷര ജ്ഞാനം പകർന്ന് നൽകിയ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീ-പ്രൈമറി അടക്കം നാല്പത്തി നാല് കുട്ടികൾ പഠിച്ച് കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കെട്ടിടങ്ങൾ : 2 ക്ലാസ്സ്മുറികൾ : ഭാഗികമായ സെപ്പറേഷനോട് കൂടിയ നാല് ക്ലാസ്സ് മുറികളും പ്രിപ്രൈമറി നടത്തുന്ന ഒരു ഷെഡും ഓഫീസ് : 1 ഐ.ടി ലാബ് : ഓഫിസിൽ സൗകര്യപ്പടുത്തിയിട്ടുണ്ട് കഞ്ഞിപ്പുര : 1 സ്റ്റോർ റൂം : ഇല്ല ടോയ് ലറ്റ് : 4 വൈദ്യുതി : ഉണ്ട് വെള്ളം : കുഴൽക്കിണർ

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധയിനം ക്ലബ്ബുകൾ,സ്കൂൾ സബജില്ലാതല കലാ കായിക പരിപാടിയിൽ പങ്കാളിത്തം.

മാനേജ്‌മെന്റ്

സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പി.ടി.എ എം.പി.ടി.എ

നേട്ടങ്ങൾ

ചിത്രശാല

മുൻസാരഥികൾ

ശ്രീമതി ഉഷ പി, വൽസമ്മ ജോസഫ്, ഖദീജ എ എം , കുഞ്ഞിക്കണ്ണൻ കരിച്ചേരി , രാമചന്ദ്രൻ. 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ദേശീയ പാത അറുപത്തിയാറിൽ ബേവിഞ്ചയിൽ നിന്ന് ബോവിക്കാനം റൂട്ടിൽ ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ജി എൽ പി സ്കൂൾ കല്ലുംകൂട്ടത്തിൽ എത്താം .

<nowiki>{{#multimaps:12.498184578074357, 75.06183181982355|zoom=16}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കല്ലുംകൂട്ടം&oldid=2140926" എന്ന താളിൽനിന്ന് ശേഖരിച്ചത്